Thu. Apr 25th, 2024
റി​യാ​ദ്:

രാ​ജ്യ​ത്തെ പ​ള്ളി​ക​ളി​ൽ കൊവിഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളും ലംഘിക്കുന്നതിനെതി​രെ മു​ന്ന​റി​യി​പ്പു​മാ​യി സൗ​ദി മ​ത​കാ​ര്യ മ​ന്ത്രാ​ല​യം. പള്ളികളിലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഇ​സ്​​ലാ​മി​ക​കാ​ര്യ മ​ന്ത്രി ശൈ​ഖ് അ​ബ്​​ദു​ല്ല​ത്തീ​ഫ് ആ​ലു​ശൈ​ഖ് പു​റ​ത്തി​റ​ക്കി​യ​ സർക്കുലറില്‍ എ​ട്ട് നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്. പള്ളിപരിപാലിക്കുന്ന ഉദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അപര്യാപ്തതയെക്കുറിച്ചും വീഴ്ചകളെക്കുറിച്ചും മന്ത്രാലയം ശ്രദ്ധ ക്ഷണിച്ചു.

By Divya