Thu. Dec 19th, 2024

Day: January 27, 2021

Deep Sidhu

ചെ​ങ്കോട്ടയിൽ പതാക ഉയർത്തിയത് ഗായകനും നടനുമായ ദീപ്​ സിദ്ധുവിന്‍റെ അനുയായികള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കിസാന്‍ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവും സംഘവുമാണെന്ന് കര്‍ഷക സംഘടനകളുടെ ആരോപണം. ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക…

online rummy

ഓൺലൈൻ റമ്മി; കോഹ്‌ലി, തമന്ന, അജുവര്‍ഗീസ് എന്നിവര്‍ക്ക് ഹെെക്കോടതിയുടെ നോട്ടീസ്

ഓൺലൈൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലി, തമന്ന, അജു വർ​ഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ്…

രണ്ടാം ഘട്ടവാക്സിൻ സ്വീകരിച്ചു കമലാ ഹാരിസ്, ‘വാക്സിൻ നിങ്ങളുടെ ജീവൻ രക്ഷിക്കും’

വാഷിം​ഗ്ടൺ: കൊവിഡിനെതിരായ രണ്ടാംഘട്ട വാക്സിൻ സ്വീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. അമേരിക്കൻജനത വാക്സിൻ സ്വീകരിക്കണമെന്നും വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. നിങ്ങളുടെ അവസരം വരുമ്പോൾ എല്ലാവരും…

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതൃത്വവുമായി ചർച്ച നടത്തി

നിയമസഭാ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്ന് യു.ഡി.എഫ്. മുസ്‌ലിം ലീഗ് – കോൺഗ്രസ് ചർച്ച നടന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തു. പാണക്കാട് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു…

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷെഡ്പൂര്‍ എഫ് സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ടൂര്‍ണമെന്റില്‍ പ്രതീക്ഷ…

സൗദിയിലേക്ക് വിമാന സർവ്വീസ്; ഇന്ത്യൻ അംബാസഡറും സൗദി ആരോഗ്യ മന്ത്രിയും കൂടിക്കാഴ്ച്ച നടത്തി

സൗദിയിലേക്ക് വിമാന സർവീസ് തുടങ്ങുന്നതിനായി ഇന്ത്യൻ അംബാസിഡറും സൗദി ആരോഗ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. സൗദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലായിരുന്നു ചർച്ച.…

തൃശൂർ കുന്നംകുളത്ത് വൻ തീപിടുത്തം; ആക്രിക്കടയും കടലാസ് ഗോഡൗണും കത്തി നശിച്ചു

തൃശ്ശൂർ:   തൃശ്ശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം. പുലർച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടയ്ക്ക് തീ പിടിച്ചത്. ആക്രിക്കടയോട് ചേർന്നുള്ള കടലാസ് ഗോഡൗണിലേക്കും ബൈൻഡിംഗ് സെൻ്ററിലേക്കും…

രാജ്യത്തെ മുഴുവൻ ആളുകള്‍ക്കും വാക്സിൻ പ്രഖ്യാപിച്ച് യുഎഇ

യുഎഇ: മുഴുവൻ രാജ്യനിവാസികൾക്കും വാക്സിൻ പ്രഖ്യാപിച്ച് യുഎഇ. ഇതോടെ എല്ലാവർക്കും വാക്സിനേഷൻ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നായി യുഎഇ മാറി. രാജ്യത്ത് ഇന്ന് 3,601 പേർക്ക് കൂടി…

സാമൂഹിക മാധ്യമം ദുരുപയോഗം ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കും: ദുബായ് പോലീസ്

ദുബായ്: സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്. നിയമവിരുദ്ധമായ പോസ്റ്റുകൾക്കും കമന്‍റുകൾക്കും വലിയ തുക പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്ന…

കർഷകന്റെ മരണം: ബാരിക്കേഡിൽ ഇടിച്ച് ട്രാക്ടർ മറിയുന്ന ദൃശ്യം പുറത്തുവിട്ട് പൊലീസ്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ഒരു കർഷകൻ മരിച്ചതാണ് സംഘർഷം കൂടുതൽ വഷളാകാൻ കാരണം. ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) ആണ് മരിച്ചത്. നവ്ദീപിന്റെ…