Thu. Dec 19th, 2024

Day: January 25, 2021

ഡി കമ്പനിയുടെ ടീസറുമായി രാം ഗോപാൽ വർമ;ഇതിലും മികച്ച ഗ്യാങ്സ്റ്റർ സിനിമ വരാനില്ല

ദാവൂദ് ഇബ്രാഹിമിന്റെ ജീവിതം പ്രമേയമാക്കുന്ന ഡി കമ്പനിയുമായി സംവിധായകൻ രാം ​ഗോപാൽ വർമ്മ. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഇതിലും മികച്ച മറ്റൊരു ഗ്യാങ്സ്റ്റർ സിനിമ ഉണ്ടായിട്ടില്ലെന്ന് ചിത്രത്തെ…

കോൺഗ്രസ് നേതാക്കൾ ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത്;അനുനയിപ്പിക്കാൻ ശ്രമം

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തെ അനുനയിപ്പിക്കാൻ കോണ്‍ഗ്രസ്. സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ എത്തി, ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സഭാ അധ്യക്ഷനെ കണ്ടു.…

ഞെട്ടിക്കുന്ന ഉത്തരവുമായി ബോംബെ ഹൈക്കോടതി; ചർമത്തിൽ തൊടാതെ മാറിടത്തിൽ പിടിച്ചാൽ പീഡനമല്ല

മുംബൈ: ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്ന ഞെട്ടിക്കുന്ന പരാമർശവുമായി ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ നാഗ്പൂർ ബ‌ഞ്ചിലെ ജസ്റ്റിസ് പുഷ്പ…

ട്രാക്ടർ റാലിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ പാകിസ്താൻ ശ്രമമെന്ന് ദൽഹി പൊലീസ്; 308 ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞുവെന്നും പൊലീസ്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ പാകിസ്താൻ ശ്രമിക്കുന്നുണ്ടെന്ന് ദല്‍ഹി പൊലീസ്. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന ട്രാക്ടർ…