Sat. Apr 20th, 2024

Day: January 9, 2021

ഇന്ത്യയിലെ കർഷകസമരം : ഗൾഫിലെ ഭക്ഷ്യവിപണിയെ ബാധിച്ചേക്കാം

അജ്മാൻ : ഇന്ത്യയിൽ കർഷകസമരം ഇനിയും നീണ്ടുപോയാൽ ഗൾഫിലെ ഭക്ഷ്യവിപണിയെ ബാധിക്കാനിടയുണ്ടെന്ന് ഭക്ഷ്യകയറ്റുമതി രംഗത്തെ അതികായരിൽ ഒരാളായ  ഹരീഷ് തഹ് ലിയാനി പറഞ്ഞു.  യുഎഇയുടെ ഭക്ഷ്യസുരക്ഷ ശക്തമാണ്.…

Pic Credits: Asianet: Saudi Arabia Traffic Rule

നിയമലംഘനം: മലയാളികൾ ഉൾപ്പെടെ 580 ഇന്ത്യക്കാരെ സൗദി നാടുകടത്തി

റിയാദ്: നിയമലംഘകരായി സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ 580 ഇന്ത്യാക്കാരെ കൂടി നാടുകടത്തി. തൊഴില്‍, വിസാനിയമങ്ങള്‍ ലംഘനത്തിന് പിടിയിലായി റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തിലെത്തിയ ഇവര്‍ ബുധന്‍, വെള്ളി…

ഹത്ത ജലവൈദ്യുത പദ്ധതി അടുത്ത ഘട്ടത്തിലേക്ക്

ദുബായ് :വെള്ളത്തിൽ നിന്നു വൈദ്യുതി  ഉൽപാദിപ്പിച്ച്   3 തലങ്ങളിൽ നേട്ടമുണ്ടാക്കാനുള്ള ഹത്ത പദ്ധതി അടുത്ത ഘട്ടത്തിലേക്ക്. വെള്ളം കടത്തിവിടാനുള്ള ടണലുകൾ പൂർത്തിയാക്കി. മലനിരകൾക്കു മുകളിലെ ജലസംഭരണിയുടെ നിർമാണം…

പ്രമുഖ കോൺഗ്രസ് നേതാവ് മാധവ് സിങ് സോളങ്കി അന്തരിച്ചു

ന്യൂഡൽഹി∙ പ്രമുഖ കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. നരസിംഹറാവു മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ചുമതല…

kochi paravoor fire accident

മഹാരാഷ്ട്ര: ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 10 ശിശുക്കൾ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഭന്ദാര ജില്ലയില്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഭന്ദാര ജില്ലാ ആശുപത്രിയിലെ…

ക്ഷണിച്ചാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും…

എടപ്പാളിൽ കവർച്ച; മോഷണം പോയത് 125 പവനും 65,000 രൂപയും

മലപ്പുറം എടപ്പാൾ ചേകന്നൂരിൽ വീട്ടില്‍ വൻ കവർച്ച. അലമാരയിൽ സൂക്ഷിച്ച 125 പവന്‍ സ്വര്‍ണാഭരങ്ങളും അറുപത്തി അയ്യായിരം രൂപയും മോഷ്ടിച്ചു. ചേകനൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ്…

തീയേറ്ററുകളിലെ പ്രവേശനം 50 ശതമാനമാക്കി തമിഴ്നാട് സര്‍ക്കാര്‍

സിനിമാ തീയേറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലേക്ക് പ്രവേശനം ആവാമെന്ന മുന്‍ തീരുമാനം പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍. കൊവിഡ് ഭീതി നിലനില്‍ക്കെ 50 ശതമാനം പ്രവേശനമെന്ന കേന്ദ്ര സര്‍ക്കാര്‍…

ബിജെപി ഭയപ്പെടുന്ന നേതാവ് രാഹുൽ ഗാന്ധി: ശിവസേന

മുംബൈ ∙ രാഹുൽ ഗാന്ധിയെ ബിജെപിക്കു ഭയമാണെന്നു ശിവസേന. അതല്ലെങ്കിൽ ‘ദുർബലനായ’ ഒരു നേതാവിനെ ഇത്രയും അപകീർത്തിപ്പെടുത്തുന്നത് എന്തിനാണെന്ന് പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ  ചോദിക്കുന്നു.കരുത്തനായ നേതാവാണ് രാഹുൽ.…

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇന്ന് തുറക്കും

കൊച്ചി/ തിരുവനന്തപുരം: കൊച്ചിക്കാര്‍ കാത്തിരുന്ന ദിവസമാണിന്ന്. നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വൈറ്റില, കുണ്ടന്നൂര്‍ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ ഒമ്പതരയ്ക്ക് വൈറ്റില…