32 C
Kochi
Monday, April 12, 2021

Daily Archives: 8th January 2021

ചെന്നെെ വായ്പ ആപ്പ് തട്ടിപ്പില്‍ ഐടി കമ്പനി ഉടമകളും മൊബെെല്‍ കമ്പനി ഉദ്യോഗസ്ഥരും ചെന്നെെയില്‍ അറസ്റ്റില്‍. രേഖകളില്ലാതെ മൊബെെല്‍ കമ്പനി ആയിരം സിംകാര്‍ഡുകള്‍ ആപ്പുകാര്‍ക്ക് നല്‍കി. ക്വിക് ക്യാഷ്, മെെ കാഷ്, ക്വിക് ലോണ്‍ തുടങ്ങിയ ആപ്പുകള്‍ക്ക് പിന്നില്‍ ഇവരാണെന്ന് കണ്ടെത്തി.ഇടപാടപകാരെ ഭീഷണിപ്പെടുത്തുന്നതിന് ബെംഗളൂരുവില്‍ കോള്‍ സെന്‍ററും നടത്തി.അസാക്കസ് ടെക്നോ സൊലൂഷന്‍സ് ഉടമകളായ എസ്. മനോജ് കുമാര്‍ ,എസ് കെ. മുത്തുകുമാര്‍, മൊബൈല്‍ കമ്പനി ടെറിഷറി സെയില്‍സ് മാനേജര്‍ സിജാഹുദ്ദീന്‍,...
പ്രായപൂർത്തിയാകാത്ത മകളെ വി​വാ​ഹം ചെ​യ്തു നൽകി : അമ്മ അറസ്റ്റിൽ
തൃശൂർ പ്രായപൂർത്തിയാകാത്ത മ​ക​ളെ വി​വാ​ഹം ചെ​യ്തു ന​ല്കി​യ സംഭവത്തിൽ അമ്മ അറസ്റ്റിൽ. മാ​ടാ​യി​ക്കോ​ണം സ്വ​ദേ​ശി​നി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സംഭവത്തിൽ സി​ത്താ​ര​ന​ഗ​ർ പ​ണി​ക്ക​വീ​ട്ടി​ൽ 32 വയസുകാരൻ വി​പി​നെ ക​ഴി​ഞ്ഞ ദി​വ​സം ചാ​ല​ക്കു​ടി എ​സ്ഐ കെ.​കെ. ബാ​ബു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പതിനേഴു വയസായിരുന്നു പെൺകുട്ടിയ്ക്.എ​ലി​ഞ്ഞ​പ്ര​യ്ക്കു സ​മീ​പ​മു​ള്ള അമ്പല​ത്തി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ശൈ​ശ​വ വി​വാ​ഹം ന​ട​ക്കു​ന്ന​താ​യി തൃ​ശൂ​രി​ലെ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​റി​ൽ അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും താ​ലി​ക്കെ​ട്ട് ക​ഴി​ഞ്ഞി​രു​ന്നു.ചോ​ദ്യം ചെ​യ്യ​ലി​ൽ പെ​ൺ​കു​ട്ടി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി. ത​ന്നെ...
കൊച്ചി ∙ പാർട്ടിയുടെ ഏക നിയമസഭാംഗം ഒ.രാജഗോപാലിനെ ഒഴിവാക്കിയുള്ള സ്ഥാനാർഥിപ്പട്ടിക കേന്ദ്രത്തിനു സമർപ്പിച്ച് ബിജെപി. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സമർപ്പിച്ചത്. വിജയത്തിന് മികച്ച സാധ്യതയുള്ള മണ്ഡലങ്ങളിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, സി.കൃഷ്ണകുമാർ, സന്ദീപ് വാരിയർ എന്നിവരെ നിയോഗിക്കാനാണ് തീരുമാനം.
ദില്ലി: ഇന്ത്യ-യുകെ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. 16 ദിവസമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ലണ്ടനിൽ നിന്ന് 246 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ദില്ലിയിലെത്തി. ഡിസംബർ 23 നാണ് അതിതീവ്ര കൊവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ വിമാന സർവീസ് നിർത്തിവച്ചിരുന്നത്. ജനുവരി ആറിന് ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്കുള്ളവ ഇന്നാണ് ആരംഭിച്ച
"അബദ്ധം പറ്റി" ബെെക്ക് തിരിച്ചേല്‍പ്പിച്ച് കള്ളന്‍
മലപ്പുറം ചങ്ങരംകുളത്തുനിന്ന് കഴിഞ്ഞദിവസം മോഷണം പോയ ബൈക്കിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അജ്ഞാതനായ കള്ളൻ ബൈക്ക് തിരികെ ഏല്പിച്ച മുങ്ങി. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിലാണ് സംഭവം.ചങ്ങരംകുളത്തുനിന്ന് കഴിഞ്ഞദിവസം മോഷണം പോയ ബൈക്കാണ് ദൃശ്യങ്ങൾ പ്രചരിച്ചതോടെ അജ്ഞാതനായ കള്ളൻ തിരിച്ചെത്തിച്ച് മുങ്ങിയത്. കഴിഞ്ഞദിവസം ചിയ്യാനൂർ പാടത്തെ അജ്മലിന്റെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി പള്ളിക്കര സ്വദേശി ബൈക്ക് നൽകിയിരുന്നു. പിന്നീട് വർക്ക്ഷോപ്പ് ഉടമ പുറത്തുപോയി കുറച്ചുകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വർക്ക് ഷോപ്പിൽ ബൈക്ക് കാണാനില്ല. സമീപത്തെ സ്ഥാപനത്തിൽനിന്ന് ലഭിച്ച സി.സി.ടി.വി....
ibrahim kunj need proper medication court resists vigilance custody
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് ജാമ്യം. ഇബ്രാഹിംകുഞ്ഞിന്‍റെ ആരോ ഗ്യസ്ഥിതി കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുത്, പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം തുടങ്ങി കര്‍ശനഉപാധികള്‍ ഉണ്ട്.
കലാപത്തിൽ ഇന്ത്യൻ പതാക വീശിയത് മലയാളി
ജനുവരി ആറിനു അമേരിക്കയിൽ നടന്ന ട്രംപ് സപ്പോർട്ടേർമാർ നടത്തിയ പടകൂറ്റൻ റാലിയിൽ എല്ലാവർക്കും കൗതുകുമുണർത്തിയ ഇന്ത്യൻ പതാക പിടിച്ചിരുന്നത് ഒരു മലയാളിയാണ്. അമേരിക്കയെ ലോക രാഷ്ട്രങ്ങൾക് മുന്നിൽ നാണം കെടുത്തിയ, 1812 നു ശേഷം ആദ്യമായി കാപിറ്റോൾ ഹില്ലിൽ നടന്ന ഈ പ്രക്ഷോഭത്തിലെ ഇന്ത്യൻ സാന്നിധ്യം പലരേയും ഞെട്ടിച്ചിരുന്നു.തൃശൂർ സ്വദേശി വിൻസൻ പാലത്തിംഗൽ പിടിച്ചിരുന്ന പതാകയാണിത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ മെമ്പറാണിദ്ദേഹം. ഒരുപാട് ഇന്ത്യക്കാരുണ്ടായിരുന്നു എന്നും, മലയാളികൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ...
സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 338 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും 50 റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിച്ചുകഴിഞ്ഞു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 23 ഓവറില്‍ 61-0 എന്ന സ്‌കോറിലാണ് ഇന്ത്യ. ഗില്‍ 31 റണ്‍സും രോഹിത് 24 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്.
ദില്ലി: കൊവിഡ് വാക്സീൻ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് നടക്കുന്ന രണ്ടാം ഘട്ട ഡ്രൈ റൺ പുരോഗമിക്കുന്നു. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നതെങ്കിലും ഹരിയാന, യു പി,അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നേരരത്തെ തന്നെ എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്തിയിരുന്നതിനാൽ ഇന്ന് ഡ്രൈ റൺ നടക്കുന്നില്ല. കേന്ദ്ര ആരോഗ്യമന്ത്രി മന്ത്രി ഡോ. ഹർഷവർദ്ധൻ തമിഴ്നാട്ടിലെത്തി ഡ്രൈ റൺ വിലയിരുത്തി....
ടെസ്ല, സ്‌പെയ്‌സ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്
ബ്ലൂംബർഗിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികപ്രകാരം ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ പിന്തള്ളി ടെസ്ല, സ്‌പെയ്‌സ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ ധനികന്‍. ടെസ്ലയുടെ ഓഹരിവില 4.8 ശതമാനം ഉയര്‍ന്നതോടെയാണ് ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വന്‍ വര്‍ധനവുണ്ടായതെന്ന് ബ്ലൂബെര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡക്‌സ് പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്‌കിന്റെ ആസ്തി 188.5 ബില്ല്യണായി ഉയര്‍ന്നു. ഇത് ജെഫ് ബെസോസിന്റെ ആസ്തിയേക്കാള്‍ 1.5 ബില്ല്യണ്‍ ഡോളര്‍...