Fri. Apr 19th, 2024

Day: January 4, 2021

സവാള വില കുറയും, വിപണിയിലെത്തും. പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം

അബുദാബി:സവാള കയറ്റുമതി നിരോധനം കേന്ദ്ര സർക്കാർ നീക്കിയതോടെ അടുത്ത ആഴ്ച മുതൽ ഇന്ത്യൻ ഉള്ളി ഗൾഫ് വിപണിയിലെത്തും. വിലക്കയറ്റവും ലഭ്യതക്കുറവും മൂലം പ്രവാസി ഇന്ത്യക്കാരെ ഏറെ നാൾ…

പാകിസ്താൻ: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം. 11 പേരെ തട്ടിയെടുത്ത് വധിച്ചു

കറാച്ചി:   പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ന്യൂനപക്ഷ വിഭാഗമായ ഷിയ ഹസാര സമുദായത്തിൽ പെട്ട 11 കൽക്കരി ഖനിത്തൊഴിലാളികളെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി വധിച്ചു. ജോലിക്കായി പോകുന്നതിനിടെ അക്രമിസംഘം…

ലിഫ്റ്റ് നൽകിയ പാക്കിസ്ഥാനിയുടെ വണ്ടിയിൽ പാസ്പോർട്ട് മറന്നുവച്ചു; സഹായം തേടി മലയാളി

ദുബായ്:   മലയാളി യുവാവ് ലിഫ്റ്റ് ചോദിച്ച് കയറിയത് പാക്കിസ്ഥാനിയുടെ ട്രക്കിൽ. അയാളുടെ മഹാനമനസ്കത കൊണ്ട് കിലോ മീറ്ററുകൾ യാത്ര ചെയ്ത് സുരക്ഷിതമായി സ്ഥലത്തെത്തിയെങ്കിലും പാസ്പോർട് ട്രക്കിൽ…

കൊവിഡ് വീണ്ടും രൂക്ഷമാകും; ആന്റിജൻ ടെസ്റ്റ് കൂട്ടും, ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം:   കേരളത്തിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി 15–ാം തീയതിയോടെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 9000 വരെയായി ഉയരാം. ചികിത്സയിലുള്ളവരുടെ…

പെട്ടിമുടി ദുരന്ത ബാധിതർക്കുള്ള സഹായധനം നാളെ വിതരണം ചെയ്യും, വീടുകളും ഈ മാസം കൈമാറും

പെട്ടിമുടി ദുരന്ത ബാധിതർക്കുള്ള സഹായധനം നാളെ വിതരണം ചെയ്യും, വീടുകളും ഈ മാസം കൈമാറും… ഇടുക്കി: പെട്ടിമുടി ദുരന്ത ബാധിതർക്കുള്ള സർക്കാർ സഹായധനം നാളെ കൈമാറും. നടപടിക്രമങ്ങള്‍…

ഉയരട്ടെ പിഎഫ് പെൻഷൻ; ഉയർന്ന പെൻഷൻ ലഭ്യമാക്കുന്ന പദ്ധതിയുമായി ഇപിഎഫ്ഒ

ശമ്പളത്തിന് ആനുപാതിക പെൻഷൻ  ലഭിക്കാൻ പിഎഫ്  അംഗങ്ങൾ അനുകൂലവിധി കാത്തിരിക്കുമ്പോൾ പുതിയ അംഗങ്ങൾക്ക് ഉയർന്ന  പെൻഷൻ  ലഭ്യമാക്കുന്ന പദ്ധതിയൊരുങ്ങുകയാണ്. ഇപിഎഫ് ഫണ്ടിൽനിന്നു പെൻഷൻ നൽകുന്ന നിലവിലെ രീതിക്കു പകരം ഓരോ അംഗത്തിന്റെയും അക്കൗണ്ടിലെത്തുന്ന വിഹിതത്തിന് ആനുപാതികമായി പെൻഷൻ നൽകാനാണ് ഇപിഎഫ്ഒ ഉദ്ദേശിക്കുന്നത്.…

കോവിഷീൽഡ് ഫലപ്രാപ്തി 70%; കോവാക്സീൻ ഫലപ്രാപ്തി വ്യക്തമാക്കാതെ ഡിസിജിഐ

ന്യൂഡൽഹി ∙ ഇന്ത്യയിൽ കോവിഡ് വാക്സീനുകൾക്ക് അംഗീകാരം നൽകി ഡ‍്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വി.ജി. സോമാനി പറഞ്ഞത്:  ∙ കോവിഷീൽഡിന്റെ അംഗീകാരത്തിനായി വിദേശരാജ്യങ്ങളിൽ…

ജോസ് കെ.മാണി ചെയർമാൻ

കോട്ടയം ∙ കേരള കോൺഗ്രസ് (എം) ചെയർമാനായും പാർലമെന്ററി പാർട്ടി നേതാവാ യും ജോസ് കെ.മാണി എംപിയെ ഔദ്യോഗികമായി തിര‍ഞ്ഞെടുത്തു. ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു…

എന്തും നേരിടാന്‍ തയ്യാറാണ് ഞങ്ങള്‍’; ദല്‍ഹിയിലെ കൊടുംതണുപ്പിലും മഴയിലും ഷര്‍ട്ടൂരി പ്രതിഷേധം നടത്തി കര്‍ഷകര്‍

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന സമരം 39 ദിവസം പിന്നിടുന്നു. സമരം നേരിടാന്‍ കേന്ദ്രം നടത്തിയ ചര്‍ച്ചകളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. ബില്ലുകള്‍…

ക്വാറന്റീൻ ടെസ്റ്റ്; ഇന്ത്യ – ഓസ്ട്രേലിയ 4–ാം ടെസ്റ്റിന്റെ വേദിയെപ്പറ്റി ആശങ്ക

സിഡ്നി ∙ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റ് ആശങ്കയുടെ പിച്ചിൽ. നിലവിലെ കോവിഡ് സാഹചര്യത്തിൽ, ബ്രിസ്ബെയ്നിലെത്തുന്ന ഇന്ത്യൻ താരങ്ങൾ നിർബന്ധമായും ക്വാറന്റീനിൽ കഴിയണമെന്ന നിർദേശമാണ് ആശങ്കയ്ക്ക്…