Sat. Jan 18th, 2025

Day: December 30, 2020

കാല്‍ച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെടുന്ന പുതുവൈപ്പുകാര്‍

കൊച്ചി പുതുവൈപ്പ്‌ കടല്‍ത്തീരത്തെ മണ്ണെടുപ്പിനെച്ചൊല്ലി ഉയരുന്ന പ്രതിഷേധങ്ങള്‍‌ വീണ്ടും ജനകീയ സമരങ്ങള്‍ക്കു കാരണമാകുകയാണ്. തീരത്തെ വന്‍കിട പദ്ധതികള്‍ക്കായി കടലില്‍ നിന്നു ഡ്രെഡ്ജ് ചെയ്ത മണല്‍ വെള്ളക്കെട്ടും കടലാക്രമണഭീഷണിയും…

cyber warriors hacked police academy website amid Neyyatinkara couple suicide

പോലീസിനോട് അമർഷം; ഹാക്കർമാർ കേരളാ പോലീസ് അക്കാദമിയുടെ സൈറ്റ് തകർത്തു

  ഇന്നത്തെ പ്രധാന വാർത്തകൾ: സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളിലും എല്‍ഡിഎഫ് പ്രസിഡന്റുമാർ അധികാരത്തിലേറി. സംസ്ഥാനത്ത് നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരും.  നെയ്യാറ്റിന്‍കരയില്‍…

Ranni gramapanchayath

റാന്നിയില്‍ ബിജെപിയുടെ പിന്തുണയില്‍ ഭരണം വേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ബിജെപിയും സിപിഎമ്മും കെെകോര്‍ത്തുകൊണ്ട് റാന്നി പഞ്ചായത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ എത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ കേരള കോൺഗ്രസ് (എം) സ്ഥാനാര്‍ത്ഥിക്കാണ്…

Son attack mother in Trivandrum

മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍  അറസ്റ്റില്‍.  വര്‍ക്കല ഇടവയിലെ അയിരൂര്‍ സ്വദേശി റസാഖ്( 27) ആണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ഡിവെെഎസ്പിയാണ് റസാഖിവനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ…

MVD decided to send licence to applicant's home directly

ലൈസൻസ് ഇനി വീട്ടിലെത്തും; പരിഷ്കരണവുമായി എംവിഡി

തിരുവനന്തപുരം: ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കാന്‍ ജനുവരി ഒന്ന് മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് പുതിയ പരിഷ്കാരം  കൊണ്ടുവരുന്നു. ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെയുള്ള രേഖകള്‍ കൊച്ചിയിലെ കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സിന്റ…

case filed against protestors in Neyyatinkara

നെയ്യാറ്റിൻകരയിൽ അമ്പിളിയുടെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് തടഞ്ഞവർക്കെതിരെ കേസ്

  തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ  മൃതദേഹം തടഞ്ഞുവെച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് നടപടി തടസപ്പെടുത്തിയതിനും കോവിഡ് നിയന്ത്രണം ലംഘിച്ചതിനുമാണ് കേസെടുത്തത്. അമ്പിളിയുടെയും രാജന്റെയും ഇളയ മകന്‍ രഞ്ജിത്തും…

adivasi mother and child died due to lack of medical aid

ചികിത്സ കിട്ടാതെ ആദിവാസി യുവതിയും കുഞ്ഞും നിലമ്പൂര്‍ കാട്ടില്‍ മരിച്ചു

നിലമ്പൂർ: ചികിത്സ കിട്ടാതെ ആദിവാസി അമ്മയും കുഞ്ഞും നിലമ്പൂര്‍ കാട്ടില്‍ മരിച്ചു. മാഞ്ചീരി മണ്ണല ഉള്‍ക്കാട്ടില്‍ താമസിക്കുന്ന ആദിവാസി ദുര്‍ബല വിഭാഗമായ ചോലനായ്ക്ക വിഭാഗത്തിലെ നിഷ എന്ന…

new infectious covid strain found in two year old baby

ഇന്ത്യയിൽ രണ്ടുവയസ്സുകാരിക്ക് അതിതീവ്ര കൊവിഡ്; രാജ്യം കനത്ത ജാഗ്രതയിൽ

  ഡൽഹി: ഇന്ത്യയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുന്നു. പുതിയ വകഭേദം കണ്ടെത്തിയ 20 പേരിൽ രണ്ട് വയസുകാരിയും ഉണ്ട്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള രണ്ടുവയസ്സുകാരിക്കാണ്…

Rajan's Family

പൊലീസിനെതിരെ പരാതി നല്‍കി പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യശ്രമത്തിനിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍ പൊലീസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ സാമ്പത്തിക സഹായം…

Centre calls farmers for meeting over farm laws today

വീണ്ടും തന്ത്രങ്ങൾ മെനഞ്ഞ് കേന്ദ്രം; ഇന്ന് കർഷകരുമായി ചർച്ച

  ഡൽഹി: കർഷക  സംഘടനകളുമായി കേന്ദ്ര സര്‍ക്കാരിന്‍റെ ഏഴാം തവണ ചര്‍ച്ച ഇന്ന്. കര്‍ഷക സംഘടകൾ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിലാണ് ഇന്നത്തെ ചര്‍ച്ച നടക്കുന്നത്. നിയമങ്ങൾ പിൻവലിക്കുക, സൗജന്യ വൈദ്യുതി,…