Sat. Jan 18th, 2025

Day: December 19, 2020

more than 6000 covid cases reported in Kerala today

ഇന്ന് 6000 കടന്ന് കൊവിഡ് രോഗികൾ; 4749 പേര്‍ക്ക് രോഗമുക്തി

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6293 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 826, കോഴിക്കോട് 777,…

minister K K Shailja says next two weeks crucial as expecting covid surge

വരുന്ന രണ്ടാഴ്ച നിര്‍ണായകം; സംസ്ഥാനത്ത് കൊവിഡിന്റെ ഗ്രാഫ് വീണ്ടും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡിന്റെ പുതിയ ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ്…

image of actress assault case culprits out

യുവനടിയെ അപമാനിച്ച പ്രതികളുടെ ദൃശ്യം പുറത്ത്

  കൊച്ചി: യുവനടിയെ മാളിൽ അപമാനിച്ച കേസിലെ പ്രതികളുടെ ദൃശ്യം പോലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രതികള്‍ 25 വയസില്‍ താഴെ പ്രായമുള്ളവരാണെന്നാണ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ എറണാകുളം…

Birendra Singh, BJP leader and former minister. File pic C: Ajtak

കര്‍ഷക സമരത്തെ പിന്തുണച്ച്‌ ബിജെപി നേതാവ്‌; സമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമെന്ന്‌ ബീരേന്ദ്ര സിംഗ്‌

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച്‌ ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ചൗധരി ബീരേന്ദ്ര സിംഗ്‌ രംഗത്തെത്തി. സമരത്തിന്‌ പിന്തുണയുമായി ഡെല്‍ഹിയില്‍ കര്‍ഷകരുടെ അടുത്തേക്ക്‌ പോകാന്‍ അതിയായി…

ഷിഗെല്ല വ്യാപിക്കുന്നു; കോഴിക്കോട് ഒരു മരണം, 25 പേർക്ക് രോഗലക്ഷണം

  കോഴിക്കോട്: കൊവിഡ് മഹാമാരിക്ക് പിന്നാലെ സംസ്ഥാനത്ത് ഷിഗെല്ല. കോഴിക്കോട് കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്ത് ആറ് പേരിൽ ഷിഗെല്ല ബാക്ടീരിയമൂലമുള്ള രോഗം സ്ഥിരീകരിച്ചു. രോഗത്തെ തുടർന്ന് ഒരാൾ മരണപ്പെടുകയും ചെയ്തു. 25 പേരിൽ…

Sivadasan murder out of jealousy

ശിവദാസന്റെ കൊലപാതകത്തിന് പിന്നിൽ അസൂയ; പ്രതി അറസ്റ്റിൽ

  കൊച്ചി: കൊച്ചി മറൈന്‍ഡ്രൈവിലെ അബ്ദുല്‍ കലാം പ്രതിമയില്‍ സ്ഥിരം പൂക്കള്‍ അര്‍പ്പിച്ച് ശ്രദ്ധേയനായ ശിവദാസന്‍റെ മരണം കൊലപാതകമെന്ന് കണ്ടെത്തി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പറവൂര്‍ ഏഴിക്കര സ്വദേശി…

കേരളം കാര്‍ഷിക നിയമങ്ങള്‍ തള്ളണം

ഡെല്‍ഹിയിലെ കൊടും മഞ്ഞില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 23 ദിവസം പിന്നിടുമ്പോള്‍ രാജ്യവ്യാപകമായ പിന്തുണയാണ് നേടുന്നത്. 20ലേറെ കര്‍ഷകര്‍ സമരത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ചു. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതിന്…

actress abusers in mall not caught by police yet

നടിയെ മാളിൽ അപമാനിച്ച സംഭവം; പ്രതികൾ പേര് വിവരങ്ങൾ നൽകാതെ സെക്യൂരിറ്റിയെ കബളിപ്പിച്ചു

  കൊച്ചി: യുവനടിയെ മാളിൽ അപമാനിച്ച കേസിലെ പ്രതികൾ അവരുടെ പേര് വിവരങ്ങൾ സെക്യൂരിറ്റിക്ക് നൽകിയിട്ടില്ലെന്ന് കണ്ടെത്തി. എന്നാൽ ഇരുവരും പോയതും വന്നതും മെട്രോ വഴിയാണെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. മറ്റൊരാളുടെ…

K Surendran, File Pic, C: The statesman

ജയ്‌ശ്രീറാം മതേതര വിരുദ്ധമാകുന്നത് എങ്ങനെയെന്ന്‌ കെ സുരേന്ദ്രന്‍; താമര വിരിഞ്ഞത്‌ ‘പുണ്യസ്ഥല’ങ്ങളില്‍

പന്തളം:  പാലക്കാട്‌ നഗരസഭ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ്‌ ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിനെ ന്യായീകരിച്ച്‌ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട്‌ നഗരസഭയുടെ മുകളില്‍ ശ്രീരാമചന്ദ്രന്റെ…