Sat. Jan 18th, 2025

Day: December 9, 2020

ചിലവന്നൂര്‍ കായല്‍ നാശോന്മുഖമായ അവസ്ഥയില്‍

കൈയേറ്റത്തില്‍ അന്ത്യശ്വാസം വലിക്കുന്ന ചിലവന്നൂര്‍ കായല്‍

കൊച്ചി നഗരത്തിന്‍റെ നടുവിലുള്ള ഉള്‍നാടന്‍ മത്സ്യബന്ധന പ്രദേശമായിരുന്നു ചിലവന്നൂര്‍ കായല്‍. ഇന്ന് പക്ഷേ, ഇവിടം കൈയേറ്റക്കാരുടെ ഹൃദയഭൂമികയാണ്. കായലും പരിസരവുമടങ്ങിയ തുറന്ന ഇത്തിരിവട്ടം ഇന്നും നഗരഹൃദയത്തിലെ മനോഹരക്കാഴ്ചയാണ്. എന്നാല്‍…

covaxin not approved for immediate use in India

കൊവിഡ് വാക്സിനുകൾക്ക് തത്കാലം അനുമതിയില്ല

  ഇന്നത്തെ പ്രധാന വാർത്തകൾ: കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷകർ. രാജ്യത്തെ മുഴുവൻ കർഷകരും ഡൽഹിയിലെത്താൻ ആഹ്വാനം നൽകി. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്…

farmers rejected new proposal by central government

നിയമഭേദഗതി വരുത്തികൊണ്ടുള്ള കേന്ദ്രത്തിന്റെ അഞ്ചിന ഫോർമുല കർഷകർ തള്ളി

ഡൽഹി: സമരക്കാരെ അനുനയിപ്പിക്കാന്‍ കേന്ദ്രം രേഖാമൂലം എഴുതി നൽകിയ അഞ്ചിന ഫോർമുല കർഷകർ തള്ളി. താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് നൽകാമെന്നത് അടക്കമുള്ള അഞ്ച് ശുപാർശകളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്. കഴിഞ്ഞ മൂന്നാം…

തദ്ദേശതിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട്…

Lawsuit filed for restoration of temple claimed to be situated inside the Qutub Minar complex

ഖുത്തബ് മിനാറിനുള്ളിൽ ക്ഷേത്രമുണ്ടായിരുന്നു; ആരാധനയ്ക്ക് അനുമതി തേടി ഹർജ്ജി

ഡൽഹി: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച് രാമ ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള അനുമതി സുപ്രീം കോടതിയിലൂടെ നേടിയെടുത്തതിന് പിന്നാലെ ഖുത്തബ് മിനാറിൽ പണ്ട് ക്ഷേത്രമുണ്ടായിരുന്നുവെന്നും അവിടെ പ്രാർത്ഥിക്കാൻ അനുമതി വേണമെന്നും…

K A Ratheesh writes letter to Kannur CPM Secretary for fifty crore loan in Khadi project

വിവാദ പദ്ധതിക്ക് 50 കോടി വായ്പ ആവശ്യപ്പെട്ട് കത്ത്; കെ എ രതീഷ് വീണ്ടും കുരുങ്ങി

  തിരുവനന്തപുരം: കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഖാദി ബോര്‍ഡിന്‍റെ വിവാദ പദ്ധതി നടപ്പാക്കാനായി 50 കോടി വായ്പ ആവശ്യപ്പെട്ട് ഖാദി ബോർഡ് സെക്രട്ടറി കെഎ രതീഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക്…

farmers not ready to accept Centres policies

അഞ്ചിന ഫോർമുലയുമായി സർക്കാർ; നിയമഭേദഗതി അല്ല ആവശ്യം, നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകർ

  കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുടെ സംഘടനകൾ തുടര്‍ നടപടികൾ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും. നിയമഭേദഗതികൾ എഴുതി നൽകാമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം കര്‍ഷകര്‍…

Govt suggests no homework upto Class 2, school bag should weigh 10% of body weight

സ്കൂൾ ഭാഗം ഭാരം കുറയ്ക്കാൻ നയവുമായി കേന്ദ്രം; ഹോം വർക്ക് നിർത്തുന്നു

ഡൽഹി: വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് പുതിയ നയവുമായി കേന്ദ്ര സർക്കാർ. ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെയായിരിക്കണം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം…

volunteers are made with sweat not rose water says Navjot Sidhu

പനിനീര് കൊണ്ടല്ല വിപ്ലവങ്ങള്‍ ഉണ്ടാകുന്നത്; കർഷകരെ മുറിപ്പെടുത്തിയ കൈകള്‍ തന്നെ ശുശ്രൂഷയും നല്‍കണം

  ഡൽഹി: കർഷക സമരത്തെ അനുകൂലിച്ച് ട്വിറ്ററിൽ പോസ്റ്റിട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത്‌ സിങ് സിദ്ദു. രക്തവും വിയര്‍പ്പും പരിശ്രമവും കണ്ണീരും ചേര്‍ന്നാണ് വിപ്ലവങ്ങള്‍ ഉണ്ടാകുന്നത് അല്ലാതെ…

സിഎം രവീന്ദ്രന് സുഖമില്ലാത്തത് കൊണ്ട് തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്: കടകംപള്ളി

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് മൂന്നാം തവണയും നോട്ടീസ് നൽകിയതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെയും സര്‍ക്കാരിനെതിരെയും വിമര്‍ശനം ശക്തമാകുന്നു.…