Sat. Jan 18th, 2025

Day: November 28, 2020

Rahul gandhi shares image of attacking farmers

‘രാജ്യത്തെ സ്ഥിതി അപകടകരം’; കർഷകനെ ലാത്തിയോങ്ങുന്ന ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി

  ഡൽഹി: ‘ജയ് ജവാന്‍, ജയ് കിസാന്‍’ എന്ന് മുദ്രവാക്യം വിളിച്ചിരുന്ന രാജ്യത്ത് ഇപ്പോൾ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കർഷക പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധികനായ കർഷകനെ…

Manju Warrier's new song from Jack n Jill got viral

‘കിം കിം മേ മേ’ കിം ജോങ് ഉന്നിന് വേണ്ടി ഒരു ഗാനമോ? മഞ്ജുവിന്റെ പാട്ട് വൈറൽ

സന്തോഷ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മഞ്ജു വാര്യർ– സൗബിൻ ഷാഹിർ ചിത്രമായ  ജാക്ക് ആൻഡ് ജിൽ ആണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ ചർച്ചാവിഷയം. മലയാളിയ്ക്ക് അത്രകണ്ട്…

Farmers protest in Delhi. Pic C the Hindu

കര്‍ഷക മുന്നേറ്റത്തില്‍ ഉലയുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍

സെപ്‌റ്റംബര്‍ അവസാനം പ്രതിപക്ഷത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും കര്‍ഷക സംഘടനകളുടെയും എതിര്‍പ്പുകള്‍ തെല്ലും വകവെക്കാതെ മൂന്ന്‌ കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ ധൃതിപ്പെട്ട്‌ പാസാക്കിയെടുക്കുമ്പോള്‍ കാര്യങ്ങളെല്ലാം സുഗമമായി മുന്നോട്ടുപോകുമെന്നായിരുന്നു കേന്ദ്ര…

Mina Plaza demolition in just 10 seconds

വെറും 10 സെക്കൻഡ്, അപ്രത്യക്ഷമായി മിനാ പ്ലാസ

  അബുദാബിയുടെ മുദ്രകളിലൊന്നായിരുന്ന മിനാ പ്ലാസ കെട്ടിട സമുച്ചയം  പൊളിച്ചുനീക്കിയത് വെറും 10 സെക്കൻഡ് കൊണ്ട്. ഇന്നലെ രാവിലെ എട്ടിനായിരുന്നു റെക്കോർഡ് ‘തകർക്ക’ൽ. നിയന്ത്രിത സ്ഫോടനത്തിലൂടെ 165 മീറ്റർ ഉയരമുള്ള…

solar case complainant opposes comments against Ganesh Kumar MLA

സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറെന്ന് ശരണ്യ മനോജ്; ആരോപണം നിഷേധിച്ച് പരാതിക്കാരി

  തിരുവനന്തപുരം: സോളാർ കേസിലെ മുഖ്യപ്രതി നടനും എംഎൽഎയുമായ ഗണേഷ് കുമാർ ആണെന്ന് സി മനോജ് കുമാർ നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോളാർ കേസിലെ പരാതിക്കാരി. യുഡിഎഫ്…

Yogi's UP Bring Anti- 'Love Jihad' Law As Guv Promulgates Ordinance

ഉത്തർപ്രദേശിൽ ‘ലവ് ജിഹാദി’നെതിരെ നിയമം പ്രാബല്യത്തിൽ

പട്ന: ഉത്തർപ്രദേശിൽ നിയമവിരുദ്ധമായുള്ള മത പരിവർത്തനം അഥവാ ലവ് ജിഹാദിനെതിരെയുള്ള നിയമം എന്ന് ബിജെപി വിശേഷിപ്പിക്കുന്ന ഓർഡിനൻസിന് ഗവർണറും അംഗീകാരം നൽകി. ഗവർണർ ആനന്ദി ബെൻ പട്ടേൽ…

തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ മറഡോണ

ഇലക്ഷൻ പ്രചാരണത്തിലും ‘മറഡോണ’ തരംഗം

കൊച്ചി: ലോക ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയുടെ സ്മരണകൾ പോസ്റ്ററിൽ പതിപ്പിച്ച് യുവ വോട്ടർമാരെ സ്വധീനിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. പലയിടത്തും ചുവരെഴുത്തിലും ഫ്ളക്സുകളിലും മറഡോണയുടെ മുഖം നിറഞ്ഞ് നിൽക്കുകയാണ്. കൊച്ചി നഗരസഭയിലെ 74…

BJP flag

തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000ത്തിൽ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000ത്തിൽ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നണി ഏറ്റവുമധികം സ്ഥാനാര്‍ത്ഥി ദാരിദ്ര്യം നേരിടുന്നത്. മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെന്ന…

Voters List

കൊവിഡ് ബാധിതർക്ക് പോസ്റ്റൽ വോട്ട് : ക്രമീകരണമായി 

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിംഗ് സംബന്ധിച്ച പ്രാഥമിക നിർദേശങ്ങൾ പുറത്തിറങ്ങി. ജില്ലയിൽ ഗ്രാമ പഞ്ചായത്തുകളിൽ ഒരു ബൂത്തിലേക്ക് 50 പോസ്റ്റൽ വോട്ടുകളും കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും…

Farmers Protest Continues in Delhi

അടിപതറാതെ കർഷകർ; ‘ദില്ലി ചലോ’ ഉപരോധം മൂന്നാം ദിനത്തിലേക്ക്

ഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന സമരം തുടരുകയാണ്. ഓൾ ഇന്ത്യ കിസാൻ സംഘർഷ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ  ദില്ലി ചലോ എന്ന പാർലമെന്റ്…