Sun. Dec 22nd, 2024

Day: November 5, 2020

Joe Biden leading US election

ഇന്നത്തെ പ്രധാന വാർത്തകൾ: യുഎസ് ഇലക്ഷൻ ഫോട്ടോ ഫിനിഷിലേക്ക്; ജോ ബൈഡൻ മുന്നേറുന്നു

ഇന്നത്തെ പ്രധാന വാർത്തകളിലേക്ക്: ◄264 ഇലക്ടറൽ വോട്ട് സ്വന്തമാക്കി ബൈഡൻ വിജയത്തിലേക്ക് ◄ ഇന്ന് 6820 പേര്‍ക്ക് കൊവിഡ്; ആകെ മരണം 1613 ◄ ഇന്ത്യയുടെ സ്വന്തം…

covid Wisk in Kerala

ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7699 പേര്‍ രോഗമുക്തി നേടി. ഇതില്‍ 60 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 26 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 730…

jalasamadhi movie poster out officially

ആറ് ഭൂഖണ്ഡങ്ങള്‍ താണ്ടി എഴുത്തുകാരന്‍ സേതുവിന്‍റെ ‘ജലസമാധി’

കൊച്ചി: കഴിഞ്ഞ കുറച്ച് നാളുകളായി അന്താരാഷ്ട്ര തലത്തില്‍ മികച്ച സ്വീകാര്യതയും അംഗീകരവുമാണ് മലയാള സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരനായ സേതുവിന്‍റെ തിരക്കഥയില്‍ വേണുനായർ സംവിധാനം ചെയ്ത ‘ജലസമാധി’ എന്ന…

Nitish Kumar's announcement comes on the last day of campaigning for the 2020 Bihar assembly elections.

ഇത് അവസാന തിരഞ്ഞെടുപ്പ്; വിരമിക്കല്‍ പ്രഖ്യാപനവുമായി നിതീഷ് കുമാര്‍

പട്ന: താൻ മത്സരിക്കുന്ന അവസാനത്തെ തിരഞ്ഞെടുപ്പാണ് 2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പെന്ന് പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.തിരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് നിതീഷ് തന്റെ…

Mruduladevi to translate GN Saibaba's poems

ജിഎൻ സായിബാബയുടെ ‘തടവറ കവിതകൾ’ മലയാളത്തിലേക്ക്

കോട്ടയം: മാവോയിസ്​റ്റ്​ ബന്ധം ആരോപിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഡൽഹി സർവകലാശാല പ്രൊഫസർ ജിഎൻ സായിബാബ എഴുതിയ കവിതകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നു. നാഗ്പൂർ സെൻട്രൽ ജയിലിൽ തൊണ്ണൂറു…

സോളാർ ലൈംഗിക പീഡനക്കേസ്; മരടിലെ ഹോട്ടലിൽ ക്രൈംബ്രാഞ്ചിന്‍റെ തെളിവെടുപ്പ്

കൊച്ചി: സോളാർ ലൈംഗിക പീഡനക്കേസിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എ പി അനിൽകുമാറിനെതിരായ കേസിലാണ് കൊച്ചി മരടിലെ ഹോട്ടലിൽ കൊല്ലത്ത് നിന്നെത്തിയ…

Covaccine will launch in February

ആശ്വാസം! ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്സിൻ ഫെബ്രുവരിയിൽ വിപണിയിലെത്തും

ഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കൊവിഡ് വാക്സിൻ അടുത്ത വർഷം ഫെബ്രുവരി ആദ്യത്തോടെ വിപണയിലെത്തുമെന്ന് റിപ്പോർട്ട്. നേരത്തെ പ്രതീക്ഷിച്ചതിനും മുന്നേ തന്നെ കൊവാക്‌സിന്‍ തയ്യാറാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍…

Harish Vasudevan trolls Bineesh Kodiyeri

‘ബിനീഷ് കോടിയേരി പാവാടാ… ഫാൻസ് കമോൺ’; പരിഹാസവുമായി അഡ്വ.ഹരീഷ് വാസുദേവൻ

വിഴിഞ്ഞം പദ്ധതിയിലെ ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടിൽ സംശയം പ്രകടിപ്പിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. അദാനിയേയും വിഴിഞ്ഞത്തെയും മുന്നിൽ നിർത്തി ബിനീഷിന്റെ ബിനാമി സ്ഥാപനം എന്ന് കരുതുന്ന കെകെ റോക്‌സ്…

‘ഇന്നത്തെ പ്രധാന കേരളവാര്‍ത്തകള്‍’; കെ സുരേന്ദ്രനെതിരെ തിരിഞ്ഞ് 24 ബിജെപി നേതാക്കള്‍

കേരളത്തിലെ പ്രധാനപ്പെട്ട വാര്‍ത്തകളും പ്രാദേശിക വാര്‍ത്തകളും ആണ് ‘കേരളവാര്‍ത്തകള്‍’ എന്ന ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ പ്രധാനകേരളവാര്‍ത്തകള്‍ കെ. സുരേന്ദ്രനെതിരെ 24 നേതാക്കളുടെ പരാതി; ശോഭാ സുരേന്ദ്രന് പിന്തുണ…

Kozhikode 6 year old brutally raped

കോഴിക്കോട്​ ക്രൂര പീഡനത്തിനിരയായ ആറുവയസ്സുകാരി ഗുരുതരാവസ്ഥയിൽ

  കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ എകരൂലിൽ ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. ഗുരതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്​ച രാത്രി 11…