Wed. Jan 22nd, 2025

Day: November 3, 2020

image during Fight against CAA, NRC

സവർണ സംവരണം സംഘപരിവാർ അജണ്ട ;കേരള സർക്കാരിനെ വിമർശിച്ച് ചന്ദ്രശേഖര്‍ ആസാദ്

ഡൽഹി: മുന്നോക്കക്കാരിലെ ദുർബല വിഭാഗത്തിന് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ കേരള സർക്കാർ നടപടിയെ എതിർത്ത് ഭീം ആർമി പാർട്ടി അധ്യക്ഷനും പ്രമുഖ ദളിത് നേതാവുമായ ചന്ദ്രശേഖർ ആസാദ്. മലയാളത്തില്‍…

vijay yesudas car accident

വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

ആലപ്പുഴ: ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ആലപ്പുഴ തുറവൂരിലാണ് സംഭവം. ദേശീയ പാതയിൽ തുറവൂർ ജം​ഗ്ഷനിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആർക്കും പരുക്കില്ല.…

സ്വർണക്കടത്ത് കേസ് പ്രതി ബിനീഷിന്‍റെ ബിനാമിയെന്ന് ഇഡി

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സ്വർണക്കടത്ത് കേസ് പ്രതി അബ്ദുല്‍ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നാണ്…

ഇനി മഞ്ഞക്കുപ്പായത്തില്‍ വാട്‌സൺ ഇല്ല; കളി മതിയാക്കുന്നു

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഓസ്ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സൺ വിരമിക്കല്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും തുടര്‍ന്ന് കളിക്കില്ലെന്ന് വാട്‌സണ്‍ വ്യക്തമാക്കി. ഇക്കാര്യം ചെന്നൈ സൂപ്പര്‍ കിംഗ്‌സ്…

Newspaper Roundup

പത്രങ്ങളിലൂടെ; ഓസ്ട്രിയയിൽ ഭീകരാക്രമണം| National House Wife’s Day |

പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ട് വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=hPdu2U-FQpQ