സ്വർണ്ണക്കടത്ത് കേസ്; 1.84 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ്
കോഴിക്കോട്: കോഴിക്കോട് സ്വർണ്ണക്കടത്ത് കേസിൽ 1.84 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീട്, അപ്പാർട്ട്മെന്റ്, ഭൂമി, സ്ഥിര നിക്ഷേപം എന്നിവയാണ് ഇഡി കണ്ടുകെട്ടിയത്. ട്വിറ്റർ അക്കൗണ്ടിലൂടെ എൻഫോഴ്സ്മെന്റ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. കള്ളപ്പണം…