Fri. Dec 27th, 2024

Day: September 8, 2020

പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍ അല്ലെന്ന് തമിഴ്നാട് 

ബെംഗളൂരു: 2018-19 വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകിയ ജലം അല്ലെന്ന് തമിഴ്നാട്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തമിഴ്നാട് ഇക്കാര്യം വ്യക്തമാക്കിയത്.…

അല്ലിക്ക് പിറന്നാളാശംസകളുമായി പൃഥ്വി;ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

നടന്‍ പൃഥ്വിരാജ് സുകുമാരന്‍റെയും സുപ്രിയ മേനോന്‍റെയും മകള്‍ അലംകൃതയുടെ ആറാം പിറന്നാളാണ് ഇന്ന്. ജന്‍മദിനത്തില്‍ മകള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. https://www.facebook.com/PrithvirajSukumaran/posts/3259418670779841…

കുട്ടനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് പിജെ ജോസഫ് 

കോട്ടയം: കുട്ടനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം നടത്തണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു. തർക്കം നിലനിൽക്കുന്ന…

അടുത്ത മഹാമാരിയ്ക്ക് മുൻപ് ലോകരാജ്യങ്ങൾ സജ്ജരാകണം: ലോകാരോഗ്യ സംഘടന

ജനീവ: അടുത്ത ഒരു മഹാമാരിക്ക് മുമ്പ് സുസജ്ജമാകണം എന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. ഇതിനായി ലോക രാജ്യങ്ങൾ ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം…

അയോധ്യക്ക്‌ പിന്നാലെ കാശി, മഥുര ‘മോചന’ നീക്കവുമായി‌ ഹിന്ദുത്വ സംഘടനകള്‍

അലഹബാദ്‌: അയോധ്യയില്‍ ബാബറി മസ്‌ജിദ്‌ തകര്‍ത്ത്‌ രാമ ക്ഷേത്ര നിര്‍മാണം തുടങ്ങിയതിന്‍റെ ആവേശത്തില്‍ വാരണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മഥുരയിലെ കൃഷ്‌ണ ജന്മഭൂമിയും’മോചിപ്പി’ക്കുന്നതിന് പ്രചാരണ, നിയമ പ്രവര്‍ത്തനങ്ങള്‍…

ആംബുലന്‍സ് പീഡനം: ജിപിഎസ് രേഖകള്‍ നിര്‍ണ്ണായകം 

ആറന്മുള: പത്തനംതിട്ടയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ ജിപിഎസ് രേഖകള്‍ നിര്‍ണ്ണായകം. ശനിയാഴ്ച രാത്രി ആറന്മുള നാല്‍ക്കാലിക്കലില്‍ 15 മിനിറ്റ് സമയം ആംബുലന്‍സ് നിര്‍ത്തിയതിന്…

ബംഗളുരു മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ റെയ്ഡ്

ബംഗളുരു: ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുന്നു.  ഇന്ന് രാവിലെയാണ് സേർച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. ഇന്നലെ…

ഇന്ന് കോൺഗ്രസ്സ് നയരൂപീകരണ സമിതി യോഗം 

ഡൽഹി: കോൺഗ്രസ്സ് നയരൂപീകരണ സമിതി യോഗം ഇന്ന്. വരാൻ പോകുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് ഇന്ന് യോഗം ചേരുന്നത്.  മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി,…

സംസ്ഥാനത്തെ ബാറുകൾ ഉടന്‍ തുറന്നേക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കുന്നു. എക്സൈസ് വകുപ്പിന്‍റെ ശുപാര്‍ശയില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും അനുകൂല നിലപാടാണ് എടുത്തതെന്നാണ് സൂചന. നിലവിൽ…

ഒ‌എൻ‌ജി‌സി അപ്രന്റീസ് റിക്രൂട്ട്‌മെന്റ് 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കൊച്ചി:   ഒ‌എൻ‌ജി‌സി അപ്രന്റീസ് റിക്രൂട്ട്‌മെന്റ് 2020: ONGC Apprentice Recruitment 2020   ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ഒ‌എൻ‌ജി‌സി) അപ്രന്റീസിനുള്ള റിക്രൂട്ട്‌മെന്റ്…