ഡൽഹി:
ദേശീയ കായിക പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭവനില്‍ നിന്ന് വീഡിയോ കോണ്‍ഫറസിങ് വഴിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. അവാര്‍ഡ് ജേതാക്കള്‍ പ്രാദേശിക സായി കേന്ദ്രത്തില്‍ നിന്ന് പരിപാടിയില്‍ പങ്കെടുത്തു. ഇവിടെ നിന്ന് പുരസ്കാരങ്ങൾ നൽകും. മലയാളി ഒളിമ്പ്യൻ ജിൻസി ഫിലിപ്പ് ധ്യാന്‍ചന്ദ് പുരസ്ക്കാരത്തിന് അർഹയായി.
ക്രിക്കറ്റ് താരം രോഹിത് ശര്‍മ, ടേബിള്‍ ടെന്നീസ് താരം മണികാ ബത്ര, വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ട്, പാരാലിമ്പിക്സ് ജേതാവ് മാരിയപ്പന് തങ്കവേലു, ഹോക്കിതാരം റാണി രാംപാല്‍ എന്നിവർക്ക് രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്ക്കാരം നേടി.