Thu. Apr 18th, 2024

തിരുവനന്തപുരം:

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ കസ്റ്റംസ് അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി വര്‍ഷങ്ങളായി ശിവശങ്കറിന്‍റെ സാമ്പത്തിക ഇടപാടുകള്‍ കെെകാര്യം ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് ശിവശങ്കർ നൽകിയ മൊഴിയിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയായിരുന്നു ചോദ്യം ചെയ്യൽ.

By Binsha Das

Digital Journalist at Woke Malayalam