Thu. Apr 25th, 2024

Day: July 19, 2020

സ്വർണ്ണക്കടത്ത് വിവാദം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ  അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം.   മാഫിയകളും ലോബികളും…

തിരുവനന്തപുരം തീരദേശ മേഖലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ നിലവിൽ വന്നു

തിരുവനന്തപുരം: തിരുവനന്തപുരം തീരദേശ മേഖലകളിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക്ഡൗൺ നിലവിൽ വന്നു.  അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍.  പാല്‍,…

ഗൺമാൻ നിയമനം ഡിജിപിയുടെ പങ്ക് അന്വേഷിക്കണം: വിടി ബൽറാം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ  യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് പോലീസുകാരനെ ഗണ്‍മാനായി സംസ്ഥാന പോലീസ് അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. നിയമനത്തിൽ ഡിജിപിയുടെ…

എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻഐഎ അനുമതി തേടി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാനായി എൻഐഎ അനുമതി തേടി. ശിവശങ്കറിന് കള്ളക്കടത്തിനെപ്പറ്റി അറിവുണ്ടായിരുന്നതായുള്ള സാങ്കേതിക, സാഹചര്യ തെളിവുകൾ…

ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനൊരുങ്ങി സർക്കാർ

പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ  നിയമനിർമാണത്തിലേക്ക് കടന്ന് സംസ്ഥാന സർക്കാർ.  ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാരുമായി തർക്കത്തിലുള്ള ഭൂമിയാണെങ്കിലും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാമെന്നാണ് പുതിയ…

കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കി. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കാൻ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ…

പാലത്തായി പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല: കെകെ ഷൈലജ

കണ്ണൂർ: പാലത്തായി പീഢന കേസിൽ  ആർഎസ്എസ്കാരനായ പ്രതിക്കു വേണ്ടി താൻ നിലകൊണ്ടെന്ന അപവാദപ്രചാരണം തന്നെ വ്യക്തിപരമായി അറിയുന്ന ആരും വിശ്വസിക്കില്ലെന്ന് മന്ത്രി കെകെ ശൈലജ.  പ്രതിയായ അദ്ധ്യാപകൻ…

ഇറാനിൽ രണ്ടരക്കോടി പേരെയെങ്കിലും കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന് പ്രസിഡന്റ് 

ടെഹ്‌റാൻ: ഇറാനിൽ രണ്ടരക്കോടി പേരെയെങ്കിലും കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ ഉദ്ധരിച്ച് കൊണ്ട് വെളിപ്പെടുത്തി. അടുത്ത മാസങ്ങളോടെ മൂന്നരക്കോടിയിലധികം ആളുകൾ രോഗബാധിതരായേക്കുമെന്നും അദ്ദേഹം…

ഖേൽ രത്നയ്ക്ക് താൻ അർഹനല്ലെന്ന് ഹർഭജൻ സിങ്

ചണ്ഡീഗഡ്: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിനായുള്ള നാമനിർദ്ദേശ പട്ടികയിൽ നിന്ന് പഞ്ചാബ് സർക്കാർ പേര് നീക്കിയത് തന്റെ നിർദ്ദേശ പ്രകാരമാണെന്ന്…

ഉത്രവധക്കേസ്: സൂരജിന്റെ പിതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

പത്തനംതിട്ട: ഉത്രവധക്കേസിലെ ഒന്നാം പ്രതി സൂരജിന്റെ പിതാവും മൂന്നാം പ്രതിയുമായ സുരേന്ദ്രപണിക്കർ നൽകിയ ജാമ്യാപേക്ഷ തള്ളി. പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ ഭാഗം ചൂണ്ടിക്കാട്ടി.…