Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഗുരുഗ്രാമില്‍ വെട്ടുകിളികളുടെ ആക്രമണമുണ്ടായതിനാൽ ന്യൂഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രത പുറപ്പെടുവിച്ചു. വെട്ടുകിളികളുടെ ആക്രമണം തടയുന്നതിനായി ഗുരുഗ്രാം നിവാസികളോട് ജനലുകള്‍ അടച്ചിടാനും പാത്രം കൊട്ടി ശബ്ദമുണ്ടാക്കാനുമാണ് ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ഡല്‍ഹിയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി  പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായ് അടിയന്തര യോഗം വിളിച്ചു.

By Binsha Das

Digital Journalist at Woke Malayalam