Sun. Jun 8th, 2025

തിരുവനന്തപുരം:

മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്ലാസ്മ തെറാപ്പി ചികിത്സ തേടിയ പാലക്കാട് ഒതളൂര്‍ സ്വദേശി സൈനുദ്ദീൻ രോഗം ഭേദമായിആശുപത്രി വിട്ടു. നേരത്തെ കൊവിഡ് രോഗമുക്തി നേടിയ എടപ്പാള്‍ സ്വദേശി വിനീതാണ് ഇദ്ദേഹത്തിന് പ്ലാസ്മ നൽകിയത്. ജൂണ്‍ ആറിന് മസ്‌കറ്റില്‍ നിന്ന് നാട്ടിലെത്തിയ സൈനുദ്ദീനെ ഏഴാം തീയതിയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി നടത്തിയത്.

By Binsha Das

Digital Journalist at Woke Malayalam