Mon. Dec 23rd, 2024
തിരുവനന്തപുരം:

 
ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏതു നിമിഷവും കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. തിരുവനന്തപുരത്ത് അതീവ ജാഗ്രത ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സാമൂഹിക വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനുള്ള ആന്റിബോഡി പരിശോധന ഫലങ്ങൾ ക്രോഡീകരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നാണ് സൂചനയെന്നും കൂട്ടിച്ചേർത്തു.

By Binsha Das

Digital Journalist at Woke Malayalam