Fri. Jun 27th, 2025

കൊച്ചി:

ചാർട്ടേർഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് നിബന്ധനകൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്രം. അതിനാലാണ് ഫ്ളൈറ്റുകൾക്ക് സംസ്ഥാനത്തിന്റെ എൻ‌ഒസി ഏർപ്പെടുത്തിയതെന്നും കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ കേന്ദ്രത്തിന്റെ  ഇത് സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.

By Binsha Das

Digital Journalist at Woke Malayalam