Thu. Jan 16th, 2025
കോഴിക്കോട്:

 
വടകര പുറമേരിയില്‍ കൊവിഡ് രോഗിയുടെ മത്സ്യവില്പനകേന്ദ്രം അടിച്ചു തകര്‍ത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. പുറമേരി വെള്ളൂര്‍ റോഡിലുള്ള കടയാണ് അക്രമിക്കപ്പെട്ടത്. ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും തകര്‍ത്ത നിലയിലാണ്. സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam