Thu. Mar 28th, 2024

Day: May 11, 2020

കൊവിഡില്‍ കുരുങ്ങി സൗദി; ;ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി 

റിയാദ്: കൊവിഡ് 19 കാരണം സാമ്പത്തിക മേഖലയില്‍ ഉണ്ടായ തിരിച്ചടി നേരിടാന്‍ കര്‍ശന നടപടികളുമായി സൗദി അറേബ്യ. മൂല്യ വര്‍ധിത നികുതി (VAT) മൂന്നിരട്ടിയായി വര്‍ധിപ്പിക്കുമെന്നും ചെലവു…

കേരളത്തിലേക്കുള്ള ആദ്യ തീവണ്ടി ബുധനാഴ്ച; ട്രെയിനുകളുടെ പട്ടിക പുറത്തുവിട്ടു

ന്യൂ ഡല്‍ഹി: മെയ് 12 മുതല്‍ പുനരാരംഭിക്കുന്ന ട്രെയിന്‍ സര്‍വ്വീസിന്റെ ആദ്യഘട്ടത്തില്‍ ഓടുന്ന ട്രെയിനുകളുടെ പട്ടിക റെയില്‍വേ പുറത്തുവിട്ടു. കേരളത്തിലേക്ക് ഉള്ള ആദ്യ ട്രെയിന്‍ ദല്‍ഹിയില്‍ നിന്ന് ബുധനാഴ്ച…

ലോക് ഡൗണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടില്‍ കേരളം; മേഖലകള്‍ തിരിച്ച് നിയന്ത്രണം മതി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും. ലോക് ഡൗണ്‍ നീട്ടേണ്ടതില്ലെന്നും രോഗവ്യാപനത്തിന്റെ തോത് അടിസ്ഥാനമാക്കി മേഖലകള്‍ തിരിച്ച് നിയന്ത്രണം…

ദോഹ- തിരുവനന്തപുരം സർവീസ് റദ്ദാക്കിയതിൽ വിശദീകരണവുമായി ഖത്തർ 

തിരുവനന്തപുരം: കേന്ദ്രത്തിന്റെ വന്ദേഭാരത ദൗത്യത്തിലെ ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍. കൊവിഡ് വ്യാപനത്തിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ സൗജന്യമായി സ്വദേശത്ത് എത്തിക്കുന്നതിന് പകരം ഇന്ത്യ…

ഉത്തർപ്രദേശിൽ കനത്ത മഴ; കാറ്റിലും മഴയിലും മരണം 25 

ലക്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 പേർ മരണപ്പെട്ടു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. യുപിയിലെ 38 ജില്ലകളിലാണ് കനത്ത നാശനഷ്ടമുണ്ടായിരിക്കുന്നത്.  പരിക്കേറ്റവർക്ക് ഉടൻ…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6,7000 കടന്നു 

ന്യൂ ഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67,152 ലെത്തി. മരണസംഖ്യ 2,206 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. മുംബൈയിൽ മാത്രം…

നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി; പാസ് ഇല്ലാതെ അതിർത്തിയിൽ എത്തിയത് 10 പേർ

പാലക്കാട്: കേരളത്തിന്റെ പാസ് ഇല്ലാതെ  വരുന്നവരെ സംസ്ഥാന അതിർത്തി കടത്തിവിടില്ലെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിട്ടും ഇന്നും വാളയാർ ചെക്ക് പോസ്റ്റിൽ പാസില്ലാതെ എത്തിയത് പത്ത് പേർ. ചെന്നൈയിൽ…

അമേരിക്കൻ വൈസ് പ്രസിഡന്റിന് കൊവിഡ് എന്നത് വ്യാജവാർത്തയെന്ന് വൈറ്റ് ഹൗസ് 

വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം ക്വാറന്റൈനിൽ ആണെന്ന വാർത്തകൾ തെറ്റാണെന്നും ഔദ്യോഗിക വക്താവ് ഡെവിൻ ഓമെല്ലി. മൈക്ക് പെൻസിന്റെ  പ്രെസ് സെക്രട്ടറി…

സംസ്ഥാനത്ത് നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പ്;  തദ്ദേശ സ്ഥാപനങ്ങൾക്ക് പണം ലഭിച്ചില്ലെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് പ്രവാസികളുടെ മടക്കം തുടങ്ങിയെങ്കിലും സർക്കാ‍ർ നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പിൽ ആശയക്കുഴപ്പം. എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് നിരീക്ഷണ കേന്ദ്രത്തിന്‍റെ ചുമതല. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍…

തീവണ്ടി സര്‍വ്വീസ് നാളെ മുതല്‍ പുനരാരംഭിക്കും 

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം അടക്കം പതിനഞ്ച് നഗരങ്ങളിലേക്ക് പ്രത്യേക തീവണ്ടി സർവ്വീസുകൾ നാളെ തുടങ്ങും. ബുക്കിംഗ് ഇന്ന് നാലു മണിക്ക് ഐർസിടിസി വെബ്സൈറ്റിൽ ലഭ്യമാകും.…