കൊവിഡില്‍ രാഷ്ട്രീയം കളിക്കരുത്; നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചയില്‍ വിമര്‍ശനവുമായി മമത ബാനര്‍ജി
ന്യൂഡല്‍ഹി: കൊവിഡിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കാൻ ഉപയോഗിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. പ്രതിസന്ധി ഘട്ടത്തിലും സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ വേര്‍തിരിച്ച് കാണുകയാണെന്നും മമത ആരോപിച്ചു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി…