Sat. Jan 18th, 2025
കൊച്ചി:

 
പ​​​ത്തു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി ഒ​​​ന്നി​​​നു 15 രൂ​​​പ എ​​​ന്ന നി​​​ല​​​യി​​​ല്‍ 150 ശ​​​ത​​​മാ​​​നം ഇ​​​ട​​​ക്കാ​​​ല ലാ​​​ഭ​​​വി​​​ഹി​​​തം മുത്തൂറ്റ് ഫിനാൻസ് പ്രഖ്യാപിച്ചു. ഏ​​​പ്രി​​​ല്‍ 15നോ ​​​അ​​​തി​​​നു മു​​​ന്‍​​​പോ ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ള്‍​​​ക്കു ലാഭവിഹിതം നല്കിയേക്കുമെന്നാണ് സൂചന. ലാ​​​ഭ​​​വി​​​ഹി​​​ത വി​​​ത​​​ര​​​ണ നി​​​കു​​​തി അ​​​ട​​​ക്കം 723 കോ​​​ടി രൂ​​​പ​​​യാ​​​ണ് ലാ​​​ഭ​​​വി​​​ഹിതത്തിന് ആവശ്യമായി വരിക.