ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിൽ
മുംബൈ: ഡോളര്‍ 75.10 രൂപയിലെത്തിയതോടെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിൽ എത്തി. ആഗോള സാമ്പത്തികമാന്ദ്യം ഉറപ്പാണെന്ന് കണക്കിലാക്കി നിക്ഷേപകര്‍ പെരുമാറുന്നതാണു ഡോളറിനെ…