Thu. Jan 23rd, 2025

തനിക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായും ക്വാറന്റീനില്‍ ആണെന്നും ഹോളിവുഡ് നടി റെയ്‍ച്ചല്‍ മാത്യൂസ്. എന്നാൽ ആരോഗ്യത്തിന് മാറ്റമുണ്ടെന്നും  രോഗകാലത്ത് കരുതലാണ് വേണ്ടത് എന്നും താരം പറഞ്ഞു. രോഗാവസ്ഥയില്‍ തനിക്ക് വന്ന ലക്ഷണങ്ങൾ വിവരിച്ചാണ് നടി ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam