Wed. Dec 18th, 2024

Day: March 18, 2020

സിബിഎസ്ഇ ചോദ്യപേപ്പറിൽ  ബിജെപിയെ കുറിച്ചുള്ള ചോദ്യങ്ങൾ 

ന്യൂഡൽഹി: സിബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ ബി​ജെ​പി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ വി​വ​രി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട്ചോ​ദ്യം. ബുധനാഴ്ച നടന്ന പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പരീക്ഷയിലാണ് ചോ​ദ്യം ഉ​ൾ​പ്പെ​ട്ട​ത്. സാമൂഹിക ശാസ്ത്ര വിഷയത്തില്‍ രാഷ്ട്രീയവും ഒരു പ്രധാന…

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി നിർഭയ കേസ്  പ്രതികൾ വീണ്ടും കോടതിയിൽ 

ന്യൂഡൽഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വധശിക്ഷ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും ഡല്‍ഹി കോടതിയെ സമീപിച്ചു. വധശിക്ഷ നടപ്പാക്കാന്‍ വെറും രണ്ട് ദിവസം മാത്രം…

കോവിഡ് 19 മരണം 8000 കടന്നു,  രോഗബാധിതർ രണ്ട് ലക്ഷത്തിലധികം 

  ലോ​ക​ത്താ​കമാനം കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷം ക​വി​ഞ്ഞു. 8,227 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​റാ​നി​ലാ​ണ് ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട്…

കൊവിഡ്-19 മഹാമാരി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ലെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി

ന്യൂഡൽഹി:   കൊവിഡ്-19 മഹാമാരി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കുര്‍. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്ന സാഹചര്യം…

കൊവിഡ് 19; ഓഹരിവിപണിയും അടച്ചുപൂട്ടി ഫിലിപ്പൈൻസ്

മനില:   കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ഫിലിപ്പൈൻസ് ഓഹരി വിപണി ഉൾപ്പെടെ എല്ലാ വാണിജ്യവ്യാപാര മേഖലകളും പൂർണമായും അടച്ചു. കൊവിഡ് 19നെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ…

യുഎഇ എക്സ്ചേഞ്ച് മേൽനോട്ടം യുഎഇ സെൻട്രൽ ബാങ്ക് ഏറ്റെടുത്തു

ദുബായ്:   അന്താരാഷ്ട്ര പണമിടപാട് സ്ഥാപനമായ യുഎഇ എക്സ്ചേഞ്ചിന്റെ മേൽനോട്ടം യുഎഇ സെൻട്രൽ ബാങ്ക് ഏറ്റെടുത്തു. യു ഇ എക്സ്ചേഞ്ചിന്റെ മാതൃസ്ഥാപനമായ ഫിനെബ്ലർ സാമ്പത്തികത്തകർച്ചയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്…

കൊറോണ; ലോകം പ്രതിരോധത്തിന്റെ കവിതകൾ അയക്കുമ്പോൾ

  കോവിഡ്19 എന്ന പകർച്ചവ്യാധി ലോകം മൊത്തം വ്യാപിക്കുമ്പോൾ കവിതകൾ അയച്ചു പ്രതിരോധിക്കുകയാണ് ലോകം. കലകൊണ്ട് ഒരു വിപത്തിനെതിരെ ഒന്നിച്ചു പോരാടുന്ന കാഴ്ച. ചൈന ഇറ്റലിയിലേക്ക് മെഡിക്കൽ മാസ്കുകൾക്കൊപ്പം പുരാതന…

ഉപഭോക്താക്കള്‍ക്ക് വിസ ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി പേ ടിഎം

മുംബൈ:   പേ ടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിസ ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 10 മില്യണിലധികം…

കൊറോണ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കും

തിരുവനന്തപുരം:   കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന സർക്കാർ ആവശ്യം സംസ്ഥാനതല ബാങ്കേഴ്സ് സമിതി തത്വത്തില്‍ അംഗീകരിച്ചു. ഇന്നു ചേരുന്ന…

വാ​യ്പ​ക​ളി​ല്‍ ബാ​ങ്കു​ക​ള്‍ അ​നു​ഭാ​വ സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്ന് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം:   കൊവിഡ് 19 സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ബാ​​​​ങ്ക് വാ​​​​യ്പ എ​​​​ടു​​​​ത്ത​​​​വ​​​​ര്‍​​​​ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി സ​​​​ഹാ​​​​യ​​​​വും ഇ​​​​ള​​​​വു​​​​ക​​​​ളും ന​​​​ല്‍​​​​കു​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന​​​​ത​​​​ല ബാ​​​​ങ്കേ​​​​ഴ്സ് സ​​​​മി​​​​തി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍…