Wed. Jan 22nd, 2025

തിരുവനന്തപുരം:

സ്വർണം ഗ്രാമിന് ഒരു രൂപ കൂടി 4001 രൂപയായി. പവന് എട്ട് രൂപ കൂടി 32008 രൂപയായി. പെട്രോളിന് ലിറ്ററിന് 73 രൂപ 56 പൈസയും  ഡീസലിന് 67 രൂപ 82 പൈസ എന്ന നിരക്കിലാണ് വ്യാപാരം.

By Arya MR