Fri. Apr 19th, 2024

Day: March 3, 2020

ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ റാങ്കിങ്; ഇന്ത്യന്‍ ഹോക്കി ടീമിന് മുന്നേറ്റം 

ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്റെ റാങ്കിങ്ങില്‍ എക്കാലത്തേയും മികച്ച നേട്ടത്തിലെത്തി ഇന്ത്യന്‍ പുരുഷ ടീം.  കഴിഞ്ഞദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീം നാലാം സ്ഥാനത്തേക്കുയര്‍ന്നു.…

തോല്‍വിയറിയാതെ പതിനൊന്ന് മത്സരങ്ങള്‍, എഫ്എ കപ്പില്‍ ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍

അമേരിക്ക: എഫ്എ കപ്പ് അഞ്ചാം റൗണ്ടില്‍ പോര്‍ട്‌സ്മൗത്തിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. മത്സരത്തില്‍ 74 ശതമാനവും പന്ത് കൈവശം വെച്ചത് ആഴ്‌സണലായിരുന്നു.…

 എൺപത്തിനാലിന്‍റെ നിറവില്‍ സംഗീത കുലപതി എംകെ അര്‍ജുനന്‍

പള്ളുരുത്തി: മലയാളത്തിന്‍റെ സംഗീതസാമ്രാട്ട് എംകെ അര്‍ജുനന്‍റെ എണ്‍പത്തിനാലാം പിറന്നാള്‍ അതിഗംഭീരമായി ആഘോഷിച്ചു. സുഹൃത്തുക്കളും ശിഷ്യരും ചേർന്നാണ് പള്ളുരുത്തിയിലെ വീട്ടിൽ ഇത്തവണ ആഘോഷം സംഘടിപ്പിച്ചത്. സംഗീതകുലപതിക്ക് പിറന്നാൾദിന ആശംസകളുമായി…

നീതി നിഷേധത്തിനെതിരെ യാക്കോഭായ സുറിയാനി സഭയുടെ സത്യാഗ്രഹ സമരം

എറണാകുളം: പള്ളി കൈയ്യേറ്റത്തിനും പോലീസിന്റെ അതിക്രമങ്ങൾക്കുമെതിരെ പ്രാർത്ഥനാ സത്യാഗ്രഹ സമരം ആരംഭിച്ചു. ഹെെക്കോടതി ജങ്ഷനില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സത്യാഗ്രഹസമരം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ…

കേരള ഫീഡ്സ് ബ്രാന്‍ഡ് അംബാസിഡറായി നടന്‍ ജയറാമിനെ തിരഞ്ഞെടുത്തു

പെരുമ്പാവൂര്‍: യുവജനങ്ങളെ കാലി വളർത്തലിലേക്ക് ആകർഷിക്കാനും ക്ഷീരമേഖലയിലെ സംരംഭകത്വം വളർത്താനും ലക്ഷ്യമിട്ട് സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് ചലച്ചിത്ര താരം ജയറാമിനെ ബ്രാൻഡ് അംബാസഡറാക്കാൻ…

മിസ്റ്റര്‍ കേരള പട്ടം അഭിലാഷിന്, ശരീര സൗന്ദര്യ മത്സരം കാണാന്‍ എത്തിയത് നിരവധിപേര്‍

എറണാകുളം: കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെ ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് കേരളയും, അസോസിയേഷന്‍  ജില്ലായൂണിറ്റും ചേര്‍ന്ന് മിസ്റ്റര്‍ കേരള മത്സരം സംഘടിപ്പിച്ചു. ഇന്നലെ കടവന്ത്ര രാജീവ്…

കൊറോണ ഭീതി:  ശ്രീലങ്കന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഹസ്തദാനം ചെയ്യില്ല 

ഇംഗ്ലണ്ട്: കൊറോണ വൈറസ് ലോകരാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ എതിര്‍ ടീമിലെ കളിക്കാര്‍ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കില്ല. ഇംഗ്രണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ …

 പറവൂർ ബ്ലോക്ക് പഞ്ചായത്തില്‍ കുടുംബശ്രീകൾക്കായി സൗജന്യ ഭക്ഷണശാലകൾ

 പറവൂർ : വിശപ്പുരഹിത ഗ്രാമങ്ങൾ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ഗ്രൂപ്പുകൾക്കായി സൗജന്യ നിരക്കിലുള്ള ഭക്ഷണശാലകൾ തുടങ്ങാൻ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ സഹായം. പറവൂർ ബ്ലോക്ക് പഞ്ചായത്തില്‍…

മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനത്തിന് തുടക്കമായി 

എറണാകുളം: മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിന് തുടക്കം കുറിച്ച് മലയാറ്റൂർ മഹാ ഇടവക സമൂഹം മല ചവിട്ടി പ്രാർഥനയർപ്പിച്ചു. ഇല്ലിത്തോട്, സെബിയൂർ, മലയാറ്റൂർ, വിമലഗിരി പള്ളികളിലെ വിശ്വാസികളാണ് മല…

കോഹ്ലിയുടെ കാഴ്ച ശക്തി പരിശോധിക്കണമെന്ന് കപില്‍ ദേവ്

ന്യൂഡല്‍ഹി: കരിയറിലെ ഏറ്റവും മോശം ഫോമിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ന്യൂസിലന്‍ഡ് പര്യടനത്തില്‍ ട്വന്റി-20, ഏകദിന-ടെസ്റ്റ് പരമ്പരകളിലൊന്നും കോഹ്ലിക്ക് തിളങ്ങാനായില്ല. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം ദയനീയ…