Thu. Apr 25th, 2024

എറണാകുളം:

കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെ ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് കേരളയും, അസോസിയേഷന്‍  ജില്ലായൂണിറ്റും ചേര്‍ന്ന് മിസ്റ്റര്‍ കേരള മത്സരം സംഘടിപ്പിച്ചു. ഇന്നലെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരത്തില്‍ മിസ്റ്റര്‍ കേരള പട്ടം അഭിലാഷ് സ്വന്തമാക്കി. സീനിയര്‍ മിസ്റ്റര്‍ കേരള, മെന്‍ ഫിസിക് സ്പോര്‍ട്സ്, വിമന്‍ ഫിസിക് സ്പോര്‍ട്സ് എന്നിങ്ങനെ മൂന്നുമത്സരങ്ങളാണ് നടന്നത്. 

By Binsha Das

Digital Journalist at Woke Malayalam