Mon. Dec 23rd, 2024
മുംബൈ:

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരനെക്കുറിച്ച് പറഞ്ഞു. ഇന്നലകളിലെ  സച്ചിനെയും ഇന്നത്തെ വിരാട് കൊഹ്‍ലിയെയുമാണ് തനിക്കിഷ്ടമെന്ന്. ക്രിക്കറ്റിനായി കോഡിംഗ് ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും അതിനായി  അനിൽ കുംബ്ലെയെ കണ്ടിരുന്നുവെന്നും നദെല്ല . അദ്ദേഹത്തിന്റെ സ്റ്റാർട്ടപ്പ് ക്രിക്കറ്റ് ബാറ്റുകളെ ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) സെൻസറുകളുമായി സജ്ജമാക്കുന്നത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച.