Sun. Jun 8th, 2025

സ്വിറ്റ്സര്‍ലന്‍ഡ്:

ഏ​റെ നാ​ളാ​യി അ​ല​ട്ടു​ന്ന കാ​ൽ​മു​ട്ട്​ വേ​ദ​ന​ക്ക്​ പ​രി​ഹാ​രം തേ​ടി ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേയനായ ടെന്നീസ് താരം ​റോജര്‍ ഫെഡറര്‍ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിനുണ്ടാവില്ല. ട്വിറ്ററിലൂടെയാണ് ഫെഡറര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മെയ്‌ 24നാണ്‌ ഫ്രഞ്ച്‌ ഓപ്പൺ. അഞ്ചു വർഷത്തിനിടെ ഇത്‌ നാലാംതവണയാണ്‌ ലോക മൂന്നാം റാങ്കുകാരനായ സ്വിറ്റ്സര്‍ലന്‍ഡ് ഇതിഹാസത്തിന് ടൂർണമെന്റ്‌ നഷ്ടമാകുന്നത്‌. 

By Binsha Das

Digital Journalist at Woke Malayalam