Thu. Dec 19th, 2024

നടി പാർവ്വതിയ്ക്കെതിരെയാണോ അതോ രാച്ചിയമ്മ സിനിമയ്ക്കെതിരെയാണോ ഒരു പ്രത്യേക തരം കറുത്ത കാറ്റ്?

എന്താണ് കറുപ്പിന്റെ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നത്?

ഡോ. ധന്യ മാധവ്, ഡിമ്പിൾ റോസ്, അഡ്വ. കുക്കു ദേവകി, കവിത എസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കുന്നു.

ഡിജിറ്റൽ ഓൺലൈൻ സ്പേസിൽ ആദ്യമായി ഒരു മുഴു നീള ചർച്ച സ്റ്റുഡിയോ ബ്രോഡ്‌കാസ്റ്റ് വോക്ക് മലയാളം തുടക്കം കുറിക്കുന്നു.