Sat. Jun 28th, 2025

ഡോണൾഡ് ട്രംപിനെ നേരിടാനുള്ള സ്ഥാനാർഥിയ്ക്ക് വേണ്ടി ഡെമോക്രാറ്റിക് പാർട്ടി നടത്തിയ ന്യൂഹാം ഷെയര്‍ പ്രൈമറിയിൽ മുതിർന്ന നേതാവ് ബേണി സാൻഡേഴ്സിന് ജയം. ഇന്ത്യാനയിലെ സൗത്ത് ബെന്‍ഡന്‍ മുന്‍ മേയര്‍ പീറ്റ് ബട്ടിംഗിനാണ് രണ്ടാം സ്ഥാനം ലഭിച്ചിരിക്കുന്നത്. ഏമി ക്ലോബഷർ മൂന്നാമതും എലിസബത്ത് വാറൻ നാലാം സ്ഥാനത്തുമാണ് ഉള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam