Tue. Jul 1st, 2025
പാലസ്തീന്‍:

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പാലസ്തീന്‍ – ഇസ്രയേല്‍ സമാധാന കരാർ തള്ളിയ പാലസ്തീനിനെ സംഘര്ഷത്തിലാക്കി ഇസ്രയേല്‍. പാലസ്തീന്‍റെ പ്രധാന കയറ്റുമതിയായ കാര്‍ഷികോത്പന്ന കയറ്റുമതി ഇസ്രയേൽ തടഞ്ഞു. പലസ്തീനിൽ  നിന്ന് അതിർത്തിവഴിയുള്ള ജോര്‍ദ്ദാനിലേക്കുള്ള കയറ്റുമതിയാണ് ഇസ്രയേല്‍ തടഞ്ഞത്. ഇതോടെ പാലസ്തീന് ഇസ്രയേല്‍ ഒഴികെയുള്ള ഒരു രാജ്യവുമായും കയറ്റുമതി നടത്താന്‍ കഴിയാത്ത അവസ്ഥയായി.

By Athira Sreekumar

Digital Journalist at Woke Malayalam