Fri. Mar 29th, 2024

Day: January 30, 2020

കൊറോണ വൈറസ് ബാധ : ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തിറക്കുന്നതിൽ കാലതാമസം വന്നേക്കും 

ന്യൂ ഡൽഹി: ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിൽ കാലതാമസം ഉണ്ടാകുമെന്നു ഇന്ത്യയിലെ സ്മാർട്ട് ഫോൺ, ഉപഭോക്ത്യ ഇലക്ട്രോണിക്സ് കമ്പനികൾ അറിയിച്ചു.…

സംസ്ഥാനങ്ങൾക്ക് വിലക്കുറവിൽ ഉള്ളി നൽകാനൊരുങ്ങി കേന്ദ്രം

ന്യൂ ഡൽഹി: ഉള്ളിയുടെ വില കഴിഞ്ഞ മാസങ്ങളിൽ വർദ്ധിച്ചതിനെ തുടർന്ന് തുർക്കിയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത ഉള്ളി കെട്ടിക്കിടക്കുന്നു. ഇതിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് ഇവ വിലക്കുറവിൽ…

ബജറ്റിൽ കർഷകർക്ക് ആശ്വാസമായി  പുതിയ പദ്ധതികൾ 

ന്യൂ ഡൽഹി:  ബജറ്റിൽ കർഷകർക്ക് ആശ്വാസമായി  പുതിയ പദ്ധതികൾ സർക്കാർ  പ്രഖ്യാപിച്ചേക്കും. വില വൈവിധ്യവുമായി ബന്ധപ്പെട്ടും, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ രൂപീകരിക്കുന്നതിനുമാണ് ബജറ്റിൽ സാമ്പത്തിക സഹായം നൽകുക .…

വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി ബജറ്റിൽ നികുതി മാറ്റങ്ങൾ വരുത്താൻ ബിജെപി

ന്യൂഡൽഹി:   വരാനിരിക്കുന്ന ബജറ്റിനായി ഇക്വിറ്റി അല്ലെങ്കിൽ ഇക്വിറ്റി ഓറിയന്റഡ് ഫണ്ടുകളിലെ നിക്ഷേപത്തിന്മേൽ ദീർഘകാല മൂലധന നേട്ട നികുതി (എൽ‌ടി‌സി‌ജി) നീക്കം ചെയ്യാൻ ബിജെപിയും സാമ്പത്തിക വിപണികളും…

സമ്മർദ്ദത്തിലാണെന്നും ഓപ്പറേറ്റിംഗ് റേഷ്യോ ടാർഗെറ്റ് പാലിക്കാൻ സാധിക്കില്ലെന്നും റെയിൽ ബോർഡ് ചെയർമാൻ  

ന്യൂഡൽഹി:   വരുമാനം കുറവായതിനാൽ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽ‌വേയുടെ പ്രവർത്തന അനുപാതം മെച്ചപ്പെടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു. തങ്ങൾ…

വികസനത്തിന് പുതിയ പദ്ധതികളുമായി ഭാരതി റിയൽറ്റി

ന്യൂ ഡൽഹി:   ദില്ലി എയ്റോസിറ്റി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 10 ദശലക്ഷം ചതുരശ്ര അടി ഗ്രേഡ് എ ഓഫീസിൽ സ്ഥലം വികസിപ്പിക്കുന്നതിന് 10000 കോടി രൂപ നിക്ഷേപിക്കാൻ…

സാംസങിനെ കടത്തി വെട്ടി ഹുവായി

ന്യൂ ഡൽഹി: കഴിഞ്ഞ വർഷം  വിറ്റുപോയ  മുൻനിര 5 ജി സ്മാർട്ട്ഫോൺ ആണ് ഹുവായി. 2019 ൽ  ഏറ്റവും കൂടുതൽ വിറ്റുപോയ 5 ജി സ്മാർട്ട് ഫോൺ ഹുവായിയാണെന്ന് സ്ട്രാറ്റജി അനലിറ്റിക്സ്…

ഇമ്മിണി ബല്ലാത്ത വർത്തമാനങ്ങൾ: വോക്കി ടോക്കിയിൽ വിനോദ് നാരായൺ

  ലെെഫ് വല്ല്യ സംഭവമൊന്നുമല്ല…തന്റെ ഭാഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ക്ക് മറ്റൊന്നുമില്ലേ ഈ ലോകത്ത് ചര്‍ച്ച ചെയ്യാന്‍? ബല്ലാത്ത പഹയന്‍ എന്ന വ്‌ളോഗിലൂടെ സോഷ്യല്‍ മീഡിയയില്‍ സുപരിചിതനായ കോഴിക്കോട്ടുകാരുടെ…

ഗവർണറുടെ വിയോജിപ്പ് സഭാരേഖകളിൽ ഉണ്ടാവില്ല; ഉൾപ്പെടുത്തുക നയപ്രഖ്യാപനത്തിലുള്ളത് മാത്രം

തിരുവനന്തപുരം:   ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ വിയോജിപ്പ് സഭാരേഖകളിൽ ഉൾപ്പെടുത്തില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍. നയപ്രഖ്യാപനത്തിൽ ഉള്ളത്  മാത്രമാണ് രേഖയില്‍ ഉള്‍പ്പെടുത്തുക. പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞത് തികച്ചും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം…

വിട പറഞ്ഞ് ബ്രിട്ടണ്‍; ബ്രെക്സിറ്റ് നാളെ യാഥാര്‍ത്ഥ്യമാകും 

ലണ്ടന്‍: യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ബ്രിട്ടീഷ് പ്രതിനിധികള്‍ പടിയിറങ്ങുന്നു. ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം ബ്രെക്സിറ്റ് കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രെക്സിറ്റ്…