Mon. Nov 25th, 2024
തിരുവനന്തപുരം:

 
ജിഎസ്‌ടിയിലുണ്ടായ വർദ്ധനവിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ ലോട്ടറി ഏജന്റുമാരുടെ കമ്മീഷൻ കുറയ്ക്കാൻ ഒരുങ്ങി സർക്കാർ. ലോട്ടറിയുടെ വില വർദ്ധിപ്പിച്ച് ഈ നീക്കം തടയണമെന്നാണ് ഏജന്റുമാരുടെ ആവശ്യം.

എന്നാൽ, ടിക്കറ്റ് വില കൂട്ടിയാൽ വില്പനയെ ബാധിക്കും എന്നതിനാൽ ഏജന്റിന്റെ കമ്മീഷൻ കുറയ്ക്കാനുള്ള നടപടികൾ തുടങ്ങും.