Fri. Mar 29th, 2024

Month: December 2019

തുല്യത, തുല്യ നീതി; ചില വിമർശനങ്ങൾ!

#ദിനസരികള്‍ 960 സാമ്പത്തിക തുല്യത എന്നത് ഭരണഘടനാപരമായ ഒരവകാശമല്ല. എന്നാല്‍ നിയമത്തിന്റേയും അവസരങ്ങളുടേയും മുന്നില്‍ എല്ലാ പൗരന്മാരും തുല്യരാണ്. അവിടെ ഏറ്റക്കുറച്ചിലുകളുണ്ടാകരുതെന്ന് ഭരണഘടന ശഠിക്കുന്നു. അതുകൊണ്ടാണ് കുറേ…

വായനയുടെ മായാപ്രപഞ്ചം തീർത്ത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ആറാം ദിനത്തിലേക്ക്

കൊച്ചി: എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ആറാം ദിനത്തിലേക്ക് കടന്നു. പ്രമുഖ പ്രസാദകന്മാരുടെ വൈവിധ്യമാർന്ന സ്റ്റാളുകളാണ് പ്രദർശന നഗരിയിൽ ഒരുക്കിയിരിക്കുന്നത്. മേളയുടെ അഞ്ചാം ദിവസമായ…

കണ്ണില്ലാത്ത ക്രൂരത: കര്‍ണാടകയില്‍ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി 

കര്‍ണാടക: കര്‍ണാടകയില്‍ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. കല്‍ബുര്‍ഗിയിലെ സുലേപേട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട്  യെല്ലപ്പ…

48ാമത് ചിത്ര-ശില്‍പകലാ പ്രദര്‍ശനം പുരോഗമിക്കുന്നു; ഡിസംബര്‍ 13ന് അവസാനിക്കും

കൊച്ചി:   കേരള ലളിതകലാ അക്കാദമിയുടെ നാല്‍പ്പത്തിയെട്ടാമത് സംസ്ഥാന ചിത്ര-ശില്‍പകലാ പ്രദര്‍ശനം പുരോഗമിക്കുന്നു. നവംബര്‍ 29 ന് ആരംഭിച്ച പ്രദര്‍ശനം മൂന്നു ദിവസം പിന്നിട്ടു. കലാമേഖലയിലുള്ള കേരളത്തിന്‍റെ…

ശിരോവസ്ത്രം ധരിച്ചും ഇത്തവണ നീറ്റ് പരീക്ഷ എഴുതാം; പരീക്ഷയുടെ വസ്ത്രധാരണച്ചട്ടം ദേശീയ പരീക്ഷാ ഏജന്‍സി പുറത്തിറക്കി

ന്യൂഡല്‍ഹി: അടുത്തവര്‍ഷം മേയ് മൂന്നിന് നടക്കുന്ന മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുളള നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാം. പരീക്ഷയുടെ വസ്ത്രധാരണച്ചട്ടം ദേശീയ പരീക്ഷാ ഏജന്‍സി പുറത്തിറക്കി.ബുര്‍ഖ, ഹിജാബ്, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ്…

ഐപിഎല്‍ ലേലം: റോബിന്‍ ഉത്തപ്പ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയിട്ടിട്ടുള്ള ഇന്ത്യന്‍ താരം

കൊല്‍ക്കത്ത: 2020 സീസണ്‍ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തില്‍ പങ്കെടുക്കുന്ന വിലയേറിയ താരങ്ങളുടെ പട്ടിക പുറത്ത്.  രണ്ട് കോടി, 1.5 കോടി എന്നിങ്ങനെ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയാണ് ഐപിഎൽ…

ഇന്ത്യൻ റയിൽവേയുടെ സ്ഥിതി അതിദയനീയമെന്ന് സിഐജി റിപ്പോർട്ട്

ന്യൂഡൽഹി : അതീവ പരിതാപകരമാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റയിൽവേ. 100 രൂപ വരുമാനം ഉണ്ടാകണമെങ്കിൽ 98.44 രൂപ ചിലവ് വഹിക്കേണ്ടി വരുന്നു എന്നാണ്…

സാഹിത്യവും തത്വചിന്തയും; മഹാരാജാസില്‍ ദ്വിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു

കൊച്ചി: കോളേജ് വിദ്യാഭ്യാസ വകുപ്പിന്‍റെ ധനസഹായത്തോടെ മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സംഘചിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഇന്ന് ആരംഭിച്ചു. പ്രശസ്ത സാമൂഹ്യ ചിന്തകൻ സണ്ണി…

ചരിത്രം കുറിച്ച് ലയണല്‍ മെസ്സി; ബാലന്‍ ദ് ഓര്‍ പുരസ്കാരം നേടുന്നത് ആറാം തവണ

പാരിസ്: ആറ് തവണ  ബാലന്‍ ദി ഓര്‍ പുരസ്കാരം നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി അര്‍ജന്‍റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി. യുവന്‍റസ് സ്ട്രെെക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയടെ അഞ്ച് ബാലന്‍ ദി ഓര്‍ എന്ന…

രജത ജൂബിലിയുടെ ഭാഗമായി നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി സെന്റ് പാട്രിക്സ് സ്കൂൾ

മാനന്തവാടി: രജത ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂള്‍ വിവിധ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ നടപ്പിലാക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമർത്ഥരായ 50…