Fri. Apr 19th, 2024

Month: December 2019

പോലീസ്  തടഞ്ഞത് എന്തിനാണെന്നറിയില്ല; പ്രിയങ്ക ഗാന്ധി

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസര്‍ എസ് ആര്‍ ദരാപുരിയുടെ കുടുംബാംഗങ്ങളെ കാണാനായി പോകുന്ന വഴിയാണ് പൊലീസ് കൈയേറ്റം ചെയ്തതെന്ന് പ്രിയങ്ക പറഞ്ഞു

ആശ്വാസമായി ‘അമ്മ’; ഷെയിന്‍ നിഗം വിവാദം തണുപ്പിക്കാന്‍ സംഘടന മുന്‍കയ്യെടുക്കുന്നു

കൊച്ചി:   നടന്‍ ഷെയിന്‍ നിഗവുമായി സഹകരിക്കില്ലെന്ന് നിര്‍മാതാക്കള്‍ ഉറച്ച തീരുമാനമെടുത്തതോടെ വിഷയത്തില്‍ താരസംഘടനയായ അമ്മ ഇടപെടുന്നു. ജനുവരി ഒമ്പതിന് ചേരുന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ ഷെയിനിനെ…

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാമ്പത്തിക വിദഗ്ധന്‍ ക്രിസ് വുഡ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് സമ്പദ്വ്യവസ്ഥയെക്കാള്‍ സാമൂഹികവും രാഷ്ട്രീയവുമായ അജണ്ടയാണ് പ്രധാനമെന്ന് തോന്നുന്നുവെന്ന് ആഗോള സാമ്പത്തിക വിദഗ്ധന്‍ ക്രിസ്റ്റഫര്‍ വുഡ്. മോദിയുടെ ഘടനാപരമായ പരിഷ്‌കാരങ്ങളുടെ പിന്തുണക്കാരനാണ്…

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരപരിപാടികളുമായി കേരളം 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കുമെന്ന് കേരളത്തിലെ വിവിധ രാഷ്ട്രായ-മത-സാമൂഹിക സംഘടനകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച…

ഉദ്ധവ് സര്‍ക്കാരിന്റെ കാബിനറ്റ് വിപുലീകരണം; അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന

മുംബൈ:   മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ക്യാബിനറ്റിലേക്ക് ഇന്ന് 36 പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും‍. ആകെ 42 മന്ത്രിമാര്‍ സര്‍ക്കാരിലുണ്ടാകുമെന്നാണ് സഖ്യം തീരുമാനമെടുത്തിരുന്നത്.…

വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ വേദിയാക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി:   പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ വേദിയാക്കാന്‍ അനുവദിക്കില്ലെന്ന പ്രസ്താവനയുമായി കേന്ദ്ര…

മോദി ആസാമിലെത്തിയാല്‍ ജനരോഷം കൊണ്ട് അഭിവാദ്യം ചെയ്യുമെന്ന് ആസു

ഗുവാഹത്തി:   പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലെത്തിയാല്‍ ജനരോഷമായിരിക്കും സ്വീകരിക്കുകയെന്ന് ആള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍. ജനുവരി പത്താം തീയ്യതി ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന, രാജ്യത്തെ രണ്ടാമത്തെ വലിയ കായിക പരിപാടിയായ…

ജമായത്തുകാര്‍ വായിച്ചറിയുവാന്‍…

#ദിനസരികള്‍ 986 ജമായത്തെ ഇസ്ലാമി എന്നാണ് പേര്. 1941 ആഗസ്റ്റ് ഇരുപത്തിയാറിനാണ് സ്ഥാപിക്കപ്പെട്ടത്. മൌലാനാ അബുല്‍ ആലാ മൌദൂദിയാണ് സ്ഥാപകന്‍. അന്ന് ജമായത്തെ ഇസ്ലാമിയ ഹിന്ദ് എന്നായിരുന്നു…

തച്ചുതകര്‍ക്കാനാകുമോ ഈ ക്യാമറക്കണ്ണുകള്‍

ഒരു ക്യാമറ തല്ലിത്തകര്‍ത്താല്‍, നിങ്ങള്‍ക്ക് കാഴ്ചകളെ ഇരുട്ടിലാക്കാന്‍ ആകില്ല. മാതൃഭൂമി വിഡിയോ ജേണലിസ്റ്റ് വൈശാഖ് ജയപാലന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് വൈറലാകുന്നു.