ഇസ്ലാമിക വിശ്വാസത്തില്‍ കലിമയുടെ പ്രഥമസ്ഥാനമെന്താണെന്ന് മനസ്സിലാക്കുന്നുവെന്ന് ശശി തരൂര്‍
മുസ്ലീം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഹിന്ദുത്വ വര്‍ഗീയതയോട് പോരാടാനാവില്ല. സ്വത്വരാഷ്ട്രീയം ഇന്ത്യയെ നശിപ്പിക്കും.
മുസ്ലീം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഹിന്ദുത്വ വര്‍ഗീയതയോട് പോരാടാനാവില്ല. സ്വത്വരാഷ്ട്രീയം ഇന്ത്യയെ നശിപ്പിക്കും.
കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമത്തിനെതിരെ നടന്ന സമരത്തിൽ റെയില്‍വേക്ക് 80 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. പ്രക്ഷോഭത്തിനിടക്ക് തീവെയ്പ്പിലും അക്രമത്തിലും ഏര്‍പ്പെട്ടവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും റെയില്‍വേ…
കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചു ദളിത് നേതാവും, അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി രംഗത്തെത്തി. നികുതിപ്പണം കൊണ്ട് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ ഉണ്ടാക്കി പൗരത്വ നിയമത്തെപ്പറ്റി ചര്‍ച്ചയാവാമെന്ന് പറഞ്ഞ്…
കൊച്ചി: പൗരത്വ ഭേദഗതി നിയമവും ,എന്‍ആര്‍സിയും രാജ്യത്തു നടപ്പിലാക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ ചന്ദ്രു രംഗത്തെത്തി. എന്‍ആര്‍സിയും സിഎഎയും രാജ്യത്ത് നടപ്പാക്കാതിരിക്കാനുള്ള ജനാധിപത്യമായ കാരണങ്ങളെക്കുറിച്ച് അഭിഭാഷകര്‍ ജനങ്ങളെ…
ബംഗളൂരു: ബെലഗാവി അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഒരിഞ്ചു സ്ഥലം പോലും വിട്ടുകൊടുക്കില്ലെന്നും, ഇപ്പോൾ ഈ വിഷയം കുത്തിപ്പൊക്കുന്നത് താക്കറെയുടെ രാഷ്ട്രീയ താല്‍പര്യം മാത്രമാണെന്നും യെദിയൂരപ്പ ആരോപിച്ചു. അതിർത്തി…
ന്യൂ ഡല്‍ഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോടുള്ള ആദിത്യനാഥിന്റെ പ്രതികാരമാണ് യുപി പോലീസിന്റെ നടപടികളിലൂടെ…
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമ മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന് സമ്മാനിച്ചു. രാഷ്ട്രപതിഭവനില്‍ നടന്ന പ്രത്യേക ചടങ്ങില്‍…
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീം സ്ത്രീകൾ തെരുവിൽ സമരത്തിനു ഇറങ്ങിയതിനു താക്കീത് നൽകിയ സമസ്തയെ വിമർശിച്ച് ഷബ്‌ന സിയാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം സ്ത്രീകള്‍ ഏത് പരിധി വിടരുതെന്നാണ്…
മോസ്‌കോയില്‍ ശനിയാഴ്ച വൈകുന്നേരം അവസാനിച്ച 2019 ലോക ദ്രുത ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വേയിലെ മാഗ്‌നസ് കാര്‍ള്‍സന്‍, ഇന്ത്യയുടെ ഹമ്പി കൊനെരു എന്നിവര്‍ വിജയ കിരീടം ചൂടി.
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്-സിഡിഎസ്) കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇതോടെ പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക…