Thu. Apr 25th, 2024

Day: December 5, 2019

ഉയിഗൂർ ബില്ലിനെക്കുറിച്ച് ചൈന യുഎസിന് മുന്നറിയിപ്പ് നൽകി

ചൈന:   ബീജിങ്ങിലെ ഉയ്ഘർ മുസ്‌ലിം ന്യൂനപക്ഷത്തോട് പെരുമാറുന്നതിനോട് കർശനമായ യുഎസ് പ്രതികരണം ആവശ്യപ്പെടുന്ന യുഎസ് ജനപ്രതിനിധി ബിൽ ഉഭയകക്ഷി സഹകരണത്തെ ബാധിക്കുമെന്നും, ഒരു വ്യാപാര യുദ്ധം…

ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ വേണമെന്ന് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാര വിഹിതം അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളമടക്കമുള്ള ആറ് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ജിഎസ്ടി നിയമമനുസരിച്ച് കേന്ദ്ര…

ഇന്ത്യ-വിൻഡീസ് ആദ്യ ടി 20 നാളെ; സഞ്ജു കളത്തിലിറങ്ങുമോ?

ഹെെദരാബാദ്: ഇന്ത്യ-വിൻഡീസ് ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയ്‌ക്ക് നാളെ ഹൈദരാബാദില്‍ തുടക്കമാവും. വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. ഈ പരമ്പരയില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് സഞജുവിന് അവസരം ലഭിക്കുമോ…

ആദായ നികുതി നിരക്കുകള്‍ അടുത്ത ബജറ്റില്‍ കുറച്ചേക്കും

ന്യൂഡല്‍ഹി: മധ്യവര്‍ഗക്കാര്‍ക്ക് ആശ്വാസവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ആദായ നികുതി നിരക്കുകള്‍ അടുത്ത ബജറ്റില്‍ കുറക്കാന്‍ പദ്ധിതിയിട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം. 2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന…

‘കേശു ഈ വീടിന്‍റെ നാഥനു’മായി നാദിര്‍ഷ; നായകനായി ദിലീപ്

കൊച്ചി: തൊണ്ണൂറുകളില്‍ മലയാളികള്‍ക്കിടയില്‍ തരംഗമായിരുന്നു ഓഡിയോ കാസറ്റ് ‘ദേ മാവേലി കൊമ്പത്ത്’. ‘ദേ മാവേലി കൊമ്പത്തി’ലൂടെ തുടങ്ങിയ നാദ് ഗ്രൂപ്പ് വര്‍ഷങ്ങിള്‍ക്കിപ്പുറം ആദ്യമായി ബിഗ്സ്ക്രീനില്‍ എത്തുകയാണ്. നാദ്…

യുഎസ് പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവെയ്പ്; രണ്ട് മരണം

ഹവായി: യുഎസിലെ ചരിത്രപ്രധാനമായ പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തിലുണ്ടായ വെടിവെയ്പില്‍ രണ്ട് പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പ്രാദേശിക സമയം 2.30 നാണ് വെടിവെയ്പുണ്ടായത്.…

“ചോല” വെള്ളിയാഴ്ച തീയേറ്ററുകളിലേക്ക്; ആശംസയുമായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്

കൊച്ചി: ആരാധകര്‍ ആകംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോജു ജോര്‍ജ് നായകനായെത്തുന്ന ചോല. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജുവിന് പുറമെ നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥുമാണ്…

അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് മേല്‍ നിയന്ത്രണത്തിനൊരുങ്ങി റിസര്‍വ് ബാങ്ക്

മുംബൈ: അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു മേല്‍ പുതിയ നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്. പഞ്ചാബ് മഹാരാഷ്ട്ര കോ-ഓപറേറ്റീവ് ബാങ്കില്‍ നടന്ന അഴിമതിയെ തുടര്‍ന്നാണ് ആര്‍ബിഐയുടെ പുതിയ തീരുമാനം. വായ്പക്കാരന്…

പ്രിയങ്ക ചോപ്രയ്ക്ക്  ഡാനി കെയ് ഹ്യൂമാനിറ്റേറിയൻ അവാർഡ് സമ്മാനിച്ചു

ന്യൂയോര്‍ക്ക്: ബോളിവുഡും കടന്ന് ഹോളിവുഡിലും താരമായ പ്രിയങ്ക ചോപ്രയ്ക്ക് യുണീസെഫിന്‍റെ ഡാനി കെയ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് സമ്മാനിച്ചു.  യുണിസെഫിന്‍റെ പതിനഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച്  സ്നോഫ്ലേക്ക് ബോള്‍ ഇവന്‍റില്‍ വച്ചാണ് പ്രിയങ്കയ്ക്ക്…

ട്രക്ക്, ബസ് നിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡ് നഷ്ടത്തില്‍

മുംബൈ: ട്രക്ക്, ബസ് നിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡ് നഷ്ടത്തില്‍. ഉല്‍പാദനത്തെ വില്‍പനയുമായി കൂട്ടിയിണക്കുന്നതിന്റെ ഭാഗമായി ഈ മാസം 12 ദിവസത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് കമ്പനി റെഗുലേറ്ററി…