Sat. Jan 18th, 2025

Day: September 23, 2019

കരാറുകാരന്റെ മരണം: ആത്മഹത്യാ പ്രേരണത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

കണ്ണൂര്‍: ചെറുപുഴയില്‍ കരാറുകാരനായ മുതുപാറകുന്നേല്‍ ജോയിയുടെ മരണത്തിന് കാരണക്കാരായ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി മുന്‍ എക്‌സിക്യൂട്ടീവംഗം, കെ. കുഞ്ഞികൃഷ്ണന്‍,…

മോദിയുടെ ഹോസ്റ്റൺ റാലിയിൽ നിന്നും ഇന്ത്യൻ മാധ്യമങ്ങൾ ഒളിപ്പിച്ചു വച്ചത് ഇതൊക്കെ; #AdiosModi( മോദി പിൻവാങ്ങുക)യുടെ കഥ

ടെക്സാസ്: കഴിഞ്ഞ ദിവസം ഹോസ്റ്റണിൽ സമാപിച്ച ‘ഹൗഡി മോദി’ റിപ്പോർട്ടുകളിലൂടെ ഇന്ത്യൻ മാധ്യമങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് അവർ എത്രത്തോളം മൃതരായിരിക്കുന്നുവെന്ന്. മോദിയെ വരവേൽക്കവേ ഹോസ്റ്റൺ ജനത ആ രംഗം…

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി സിബിഐ അന്വേഷിക്കണം: ആന്റി കറപ്ഷന്‍ പീപ്പിള്‍ മൂവ്‌മെന്റ്

കൊച്ചി: എറണാകുളം പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെക്കുറിച്ച് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ അന്വേഷണം നടത്തണമെന്ന് ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു. കുറ്റാരോപിതനായിരിക്കുന്ന മന്ത്രി…

പേട്ട – തൃപ്പൂണിത്തുറ മെട്രോ സ്ഥലമെടുപ്പ് വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടർ

കാക്കനാട്:   പേട്ട – തൃപ്പൂണിത്തുറ മെട്രോ സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ മെട്രോ – ജല മെട്രോ പദ്ധതികളുടെ അവലോകന യോഗത്തിൽ ജില്ലാ കളക്ടർ എസ് സുഹാസ് നിർദ്ദേശം…

‘മേയര്‍ ബ്രോ’ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിനു നല്‍കിയ പട്ടികയില്‍ ഒന്നാമതായി…

മരടിലെ ഫ്‌ളാറ്റ് വിഷയം: ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ ശാസന, ഫ്‌ളാറ്റ് എന്നു പൊളിക്കുമെന്ന് കോടതി

ന്യൂഡല്‍ഹി: മരടിലെ നിയമം ലംഘിച്ചു നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന് കേരള സര്‍ക്കാര്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ടു നല്‍കണമെന്ന് സുപ്രീം കോടതി. ഫ്‌ളാറ്റുമായി ബന്ധപ്പെട്ട…

മൻമോഹൻ സിങ്ങും സോണിയയും തീഹാറിലെത്തി ചിദംബരത്തെയും ശിവകുമാറിനെയും സന്ദർശിച്ചു

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പി ചിദംബരത്തെയും ഡി കെ ശിവകുമാറിനെയും തിഹാർ ജയിലിലെത്തി സന്ദർശിച്ചു. മുൻ ധനമന്ത്രിയായിരുന്ന…

അട്ടപ്പാടി: സൈലന്റ് വാലിയിൽ തുമ്പി സർവ്വേയിൽ 8 ഇനം പുതിയ തുമ്പികളെ കണ്ടെത്തി

മണ്ണാർക്കാട്:   അട്ടപ്പാടി സൈലന്റ് വാലിയിൽ സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫർ, കോർ സോണുകൾ കേന്ദ്രീകരിച്ച് നടന്ന തുമ്പി സർവ്വേയിൽ 75 ഇനം തുമ്പികളെ കണ്ടെത്തി. ഇതിൽ…

ക്യാച്ചിലൂടെ ഹർദിക് പാണ്ഡ്യാ പുറത്ത്; മില്ലർ നേടിയത് ലോക റെക്കോർഡ്

ബെംഗളൂരു: ഇന്ത്യ, ദക്ഷണാഫ്രിക്ക മൂന്നാം ട്വന്റി-20യില്‍ നേടിയ ക്യാച്ചിലൂടെ ലോക റെക്കോഡ് സൃഷ്ടിച്ച് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലര്‍. അന്താരാഷ്‌ട്ര ട്വന്റി-20യില്‍ ഏറ്റവുമധികം ക്യാച്ചെടുക്കുന്ന ഫീല്‍ഡര്‍ എന്ന…

അച്ഛനും മകളും: കഥ പറയുന്ന ചിത്രങ്ങളുമായി ശ്യാം സത്യൻ

ശ്യാം സത്യൻ ഫേസ്ബുക്കിലിട്ട, അച്ഛൻ എന്ന തലക്കെട്ടോടുകൂടിയുള്ള ജീവസ്സുറ്റ കുറച്ചു ചിത്രങ്ങൾ എല്ലാവരേയും ആകർഷിക്കുകയാണ്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രങ്ങളിലൂടെ ശ്യാം സത്യൻ കാഴ്ചവയ്ക്കുന്നത്.…