Mon. Dec 23rd, 2024
പെരിഞ്ഞനം:

 

ശാസ്ത്രസാഹിത്യപരിഷത്ത് മതിലകം മേഖല കമ്മിറ്റിയുടെ ഒരു അടിയന്തിരയോഗം ഇന്നു 21/09/2019, ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പെരിഞ്ഞനം ഗവ യുപി സ്കൂളിൽ വെച്ച് നടക്കും. സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ മേഖല പ്രസിഡണ്ട് കൂടിയായ ഹരീഷ് മാഷെ അനുമോദിക്കുന്ന പ്രസ്തുത യോഗത്തിൽ എല്ലാം മേഖല കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അജണ്ട:

1. സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ഹരീഷ് മാഷിന് അനുമോദനം
2. രജിത സുന്ദരൻ അനുസ്മരണം
3. വിജ്ഞാനോൽസവം
4. മാസിക /സമത ഉൽപന്നങ്ങളുടെ പ്രചരണം
5. മറ്റുള്ളവ

കസീമ

സെകട്ടറി

Leave a Reply

Your email address will not be published. Required fields are marked *