Mon. Dec 23rd, 2024

#Help_Available
#Wayanad #Idukki
#KeralaFloods2019
#Verified 01: 25 pm ,9-8-19

വയനാട്, ഇടുക്കി ഏത് ഭാഗത്തു സഹായം ആവശ്യം ഉണ്ടോ?
രക്ഷാപ്രവർത്തനത്തിന് ആവശ്യം ആയ ബോട്ട് അടക്കം എല്ല സംവിധാനങ്ങളും തയ്യാർ ആണ്. ആളുകളെ മാറ്റൽ,
സാധനങ്ങൾ എത്തിക്കാൻ തുടങ്ങിയ ആവശ്യങ്ങൾ ഉണ്ടെങ്കിൽ ദയവ് ചെയ്ത് അറിയിക്കുക. ആബുലൻസ്, ഡോക്ടർ സവിധാനങ്ങളും മരുന്നും ആവശ്യമെങ്കിലും അറീക്കുക

WORLD CHARITY MISSION
9947085689
Adv George Kurian,
രാജേഷ് കണ്ടേത്തുപാറ – 974455 1500

Leave a Reply

Your email address will not be published. Required fields are marked *