Wed. Dec 18th, 2024

Day: July 10, 2019

മാധ്യമ പ്രവർത്തകരോട് കയർത്തു സംസാരിച്ചു; കങ്കണയെ ബഹിഷ്‌കരിക്കുമെന്ന് എന്‍റര്‍ടെയിന്‍മെന്‍റ് ഗില്‍ഡ് ഓഫ് ഇന്ത്യ

മുംബൈ: വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുമായി വാഗ്വാദത്തിലേർപ്പെട്ടതിന് ബോളിവുഡ് നായികയായ കങ്കണ റണാവത്തിനെ ബഹിഷ്‌കരിക്കുമെന്ന് മാധ്യമ പ്രവർത്തകർ . കങ്കണയുടെ പുതിയ ചിത്രത്തിന്‍റെ നിര്‍മാതാവ് ഏകതാ കപൂറിന്…

ജില്ലാ ആശുപത്രിയിലെ അനധികൃത പാര്‍ക്കിംഗ്; നടപടിയെടുക്കാതെ പോലീസ്

കൊച്ചി:   ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലുള്ള റോഡിന്റെ ഫുട്പാത്തില്‍ അനധികൃത പാര്‍ക്കിംഗ്. ഫുട്പാത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് എന്ന ബോര്‍ഡിന്റെ താഴെയാണ് ആളുകള്‍ വണ്ടി…

സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ലെ ഫീ​സ് നി​ര്‍​ണ​യം; ഹ​ര്‍​ജി സു​പ്രീംകോ​ട​തി പരിഗണിച്ചില്ല

ന്യൂഡൽഹി:   സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ലെ ഫീ​സ് നി​ര്‍​ണ​യം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ സു​പ്രീംകോ​ട​തി വി​സ​മ്മ​തി​ച്ചു. ഹ​ര്‍​ജി​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ…

പിൻസീറ്റിലുള്ളവർക്കും ഹെൽമെറ്റും, സീറ്റ് ബെൽറ്റും കർശനമാക്കി ഗതാഗത വകുപ്പ്

കൊച്ചി : ഇരുചക്രവാഹനത്തിന്റെ പിറകിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കർശനമാക്കുന്നു. ഇതുപോലെ കാറുകളുടെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കി. നിയമം മുൻപ് തന്നെ ഉണ്ടെങ്കിലും…

എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി നിയന്ത്രണ വിധേയം

കൊച്ചി: എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഒരു മാസക്കാലമായി റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി നിയന്ത്രണ വിധേയമാണെന്ന് ജില്ല ആരോഗ്യ വകുപ്പ് അധികൃതര്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 34 പേരില്‍ ഡെങ്കിപ്പനി…

കഴിഞ്ഞ രണ്ടു വർഷം കോർപ്പറേറ്റുകളിൽ നിന്നും ബി.ജെ.പി അക്കൗണ്ടിലേക്കു ഒഴുകിയിട്ടുള്ളത് 915.59 കോടി രൂപ

ന്യൂഡൽഹി : കഴിഞ്ഞ രണ്ടു വർഷം കോർപ്പറേറ്റുകളിൽ നിന്നും ബി.ജെ.പി ക്കു കിട്ടിയത് 915.59 കോടി രൂപയുടെ സംഭാവനയെന്നു കണക്കുകൾ പുറത്തു വന്നു. 1731 ഇൽ അധികം…

ജ​ർ​മ​ൻ യു​വ​തിയുടെ തിരോധാനം : ഇരുട്ടിൽ തപ്പി കേരള പോലീസ്

തിരുവനന്തപുരം : കേ​ര​ള​ത്തി​ൽ​നി​ന്നു കാ​ണാ​താ​യ ജ​ർ​മ​ൻ യു​വ​തി ലി​സ വെ​യ്സി​നെ കുറിച്ചു ഇനിയും വ്യക്തമായ വിവരങ്ങളൊന്നും ലഭിക്കാതെ കുഴങ്ങുകയാണ് കേരള പോലീസ്. കേ​ര​ള​ത്തി​ലെ​ത്തി നൂ​റി​ലേ​റെ ദി​വ​സം ക​ഴി​ഞ്ഞെ​ന്ന​തും…

ഇറക്കുമതി തീരുവ വർദ്ധനവ്: ഇന്ത്യയ്‌ക്കെതിരെ വിമർശനമുന്നയിച്ച് ട്രംപ്

വാഷിങ്ടൺ:   അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വർദ്ധിപ്പിച്ചതിൽ, ഡൊണാള്‍ഡ് ട്രംപിന്റെ രൂക്ഷ വിമർശനം. ഇന്ത്യ തോന്നിയപോലെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതെന്ന് ട്രംപ് ആരോപിച്ചു.…

പീഡനക്കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ജൂലൈ 16 ലേക്ക് മാറ്റി

പാലാ:   കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് വിചാരണയ്ക്കായി പരി​ഗണിക്കുന്നത് പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി…

ചില മരണ ചിന്തകള്‍!

#ദിനസരികള്‍ 814   ജീവിതത്തെ മനോഹരമാക്കുന്നതില്‍ മരണത്തിന് പ്രാധാന്യമുണ്ട്. അഥവാ മരണമുള്ളതുകൊണ്ടാണ് ജീവിതത്തിന്റെ ഓരോ നിമിഷങ്ങളേയും മൂല്യവത്തായി അടയാളപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നത്. അല്ലായിരുന്നെങ്കില്‍ കാലനില്ലാത്ത കാലം പോലെ…