Sun. Dec 22nd, 2024
തൃശ്ശൂർ:

 

തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന്, ഒരു യുവനടി, ഡി.ജി.പിക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു.

ഏപ്രില്‍ 23, 24 തീയതികളില്‍ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് നടിയുടെ പരാതിയിൽ പറയുന്നു. കേസ് സൈബര്‍ പോലീസിനു കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *