Sat. Jan 18th, 2025

Day: June 29, 2019

23 വർഷമായി ആർ.എസ്.എസുമായി അടുപ്പമുണ്ട് : ഡി.ജി.പി ജേക്കബ് തോമസ്

തിരുവനന്തപുരം : തനിക്ക് കഴിഞ്ഞ 23 വർഷമായി ആർ.എസ്.എസുമായി അടുപ്പമുണ്ടെന്നും കേരളത്തിൽ ആർഎസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ പ്രവർത്തിക്കുമെന്നും ഇപ്പോൾ സസ്പെൻഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസ്. ഒരു സ്വകാര്യ…

കോപ്പ അമേരിക്ക ഫുട്ബാൾ : ബ്രസീൽ x അർജന്റീന സ്വപ്ന സെമി

റിയോ : കോപ്പ അമേരിക്ക സെമിഫൈനലിൽ ബ്രസീൽ–അർജന്റീന സ്വപ്ന പോരാട്ടം. പാരഗ്വായെ ഷൂട്ടൗട്ടിൽ മറികടന്ന് ബ്രസീലും (4–3) വെനസ്വേലയെ 2–0നു വീഴ്ത്തി അർജന്റീനയും സെമിയിൽ കടന്നു. ബുധനാഴ്ച…

തമ്പേറടിച്ച് ഘോഷിക്കുക! കേരളം തോറ്റിട്ടില്ല!

#ദിനസരികള്‍ 803 രാഹുല്‍ ഗാന്ധിക്ക് 590 ല്‍ പരം വോട്ടുകള്‍ ഭൂരിപക്ഷം നല്കിയ വയനാട്‌ / കല്പറ്റ നിയമസഭാ മണ്ഡലത്തിലെ മുട്ടിൽ പഞ്ചായത്തിലെ മാണ്ടാട് (പതിമൂന്നാം വാർഡ്)…

പോലീസ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാജ് കുമാർ കു​ഴ​പ്പ​ക്കാ​ര​നാണെന്ന് മ​ന്ത്രി

ഇടുക്കി : പോലീസ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാജ് കുമാർ കു​ഴ​പ്പ​ക്കാ​ര​നാ​യി​രു​ന്നുവെന്നും ‍ഇ​യാ​ളു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ൽ പോ​ലീ​സ് മാ​ത്ര​മ​ല്ല ഉ​ത്ത​ര​വാ​ദി​യെ​ന്നും വൈദ്യുതി മ​ന്ത്രി എം.എം. മണി. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും…

കണ്ണൂർ സി.പി.എമ്മിൽ വിഭാഗീയത ശക്തം : പി. ജയരാജനെ അനുകൂലിച്ചു ഫ്ളക്സ് ബോർഡ്

കണ്ണൂർ : കണ്ണൂർ സി.പി.എമ്മിലെ ഏറ്റവും ജനകീയനും, സി​.പി​.എം സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​യ പി.​ജ​യ​രാ​ജ​നെ പ്ര​കീ​ർ​ത്തി​ച്ച് വീ​ണ്ടും ഫ്ല​ക്സ് ബോ​ർ​ഡ്. പാർട്ടി ശക്തികേന്ദ്രമായ ക​ണ്ണൂ​ർ മാ​ന്ധം​കു​ന്നി​ലാ​ണ് ഫ്ല​ക്സ്…