Fri. Jun 27th, 2025
ഇംഗ്ലണ്ട്:

 

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്നു വൈകുന്നേരം മൂന്നു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. റോസ് ബൗള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിനാണ് വിജയ സാധ്യത. രണ്ടു ടീമുകളുടെയും ഏഴാം മത്സരമാണിത്. സീസണില്‍ ഇതുവരെ അഫ്ഗാന് ഒരു കളിപോലും ജയിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ആറ് കളികളില്‍ രണ്ട് മത്സരം ജയിച്ച ബംഗ്ലാദേശ് ആറാം സ്ഥാനത്താണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മത്സരം തത്സമയം കാണാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *