Sat. Apr 20th, 2024
തൃശ്ശൂർ:

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.എന്‍. പ്രതാപന്‍ 26230 വോട്ടുകള്‍ക്ക് മുന്നിൽ നിൽക്കുന്നു. സുരേഷ് ഗോപിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. രാജാജി മാത്യു തോമസ് ആണ് ഇടതുപക്ഷ സ്ഥാനാർത്ഥി.

Leave a Reply

Your email address will not be published. Required fields are marked *